"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 149: വരി 149:

'''ഈ പ്രദർശനം വിദ്യാർത്ഥികൾക്ക് അവരുടെ സൃഷ്ടിപ്രതിഭയും ശാസ്ത്ര-സാങ്കേതിക മികവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി. രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും ആവേശത്തോടെ പ്രദർശനം ആസ്വദിച്ചു'''ട
'''ഈ പ്രദർശനം വിദ്യാർത്ഥികൾക്ക് അവരുടെ സൃഷ്ടിപ്രതിഭയും ശാസ്ത്ര-സാങ്കേതിക മികവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി. രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും ആവേശത്തോടെ പ്രദർശനം ആസ്വദിച്ചു'''ട
== '''സ്കൂൾ ഇൻവെസ്റ്റിറ്റ്യൂർ ചടങ്ങ്''' ==
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ SHO ശ്രീ. സാന്തോഷ് പി.ആർ. മുഖ്യാതിഥിയായി പങ്കെടുത്ത സ്കൂളിലെ ഇൻവെസ്റ്റിറ്റ്യൂർ '''സെറിമണി 12/09/2025ന് ഭംഗിയായി നടന്നു.'''
'''സ്കൂളിന്റെ ഹെഡ് ബോയ് സ്ഥാനത്ത് ജോർജ് കെ.ബി.യും ഹെഡ് ഗേൾ സ്ഥാനത്ത് ഒലീവിയ ജോസഫൈനും ചുമതലയേറ്റു.'''
'''വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.'''
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2855213" എന്ന താളിൽനിന്ന് ശേഖരിച്ചത്