"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
|[[പ്രമാണം:19868-LK Priliminary camp-2025-parents meeting2.jpg|ലഘുചിത്രം|LK Priliminary camp-2025-parents meeting2]]
|[[പ്രമാണം:19868-LK Priliminary camp-2025-parents meeting2.jpg|ലഘുചിത്രം|LK Priliminary camp-2025-parents meeting2]]
|}
|}
== <u>ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് -  2025-2028 ബാച്ച്</u> ==
'''<big>ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ് 14-08-2025 ന് നൽകി.</big>'''
കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.
'''<big>ഗ്രാഫിക് ഡിസൈനിങ് ക്ലാസ് 1  29-08-2025നൽകി.</big>'''
കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.
'''<big>ട്രാഫിക് ഡിസൈനിങ് ക്ലാസ് 2  11-09-2025 നൽകി.</big>'''
ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.
'''<big>ആനിമേഷൻ ക്ലാസ്സ് നൽകി. 25-09-2025</big>'''
ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി
'''<big>ആനിമേഷൻ ക്ലാസ്സ് നൽകി.</big>'''
Tupi tube സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 1 ,2 ക്ലാസ് നൽകി.
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913004" എന്ന താളിൽനിന്ന് ശേഖരിച്ചത്