"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 80: | വരി 80: | ||
*ജൈവവൈവിധ്യം ഭക്ഷണമാക്കൂ... | *ജൈവവൈവിധ്യം ഭക്ഷണമാക്കൂ... | ||
*സംരക്ഷിക്കൂ... സംരക്ഷിക്കൂ... | *സംരക്ഷിക്കൂ... സംരക്ഷിക്കൂ... | ||
വയലേലകളും മലനിരകളും വനസമ്പത്തുംകൊണ്ട് ശ്രദ്ധേയമായ ഒരു ഭൂപ്രദേശമാണ് വയനാട്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതിയും സമൃദ്ധമായ മഴലഭ്യതയും സമുദ്രനിരപ്പില്‍നിന്നും വളരെ ഉയരത്തിലായ കിടപ്പും വയനാടിനെ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന തനത് സംസ്കാരവും വയനാട്ടിലാണ്. ആദിമനിവാസികളായ കാട്ടുനായ്ക്കര്‍, അടിയര്‍, പണിയര്‍, കരിമ്പാലര്‍, കുറുമര്‍, കുറിച്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആണ് ഇവിടുത്തെ ജനസംഖ്യയുടെ 17% വും. ഈ വൈവിധ്യം വളരെ | വയലേലകളും മലനിരകളും വനസമ്പത്തുംകൊണ്ട് ശ്രദ്ധേയമായ ഒരു ഭൂപ്രദേശമാണ് വയനാട്. വൈവിധ്യമാര്‍ന്ന ഈ ഭൂപ്രകൃതിയും സമൃദ്ധമായ മഴലഭ്യതയും സമുദ്രനിരപ്പില്‍നിന്നും വളരെ ഉയരത്തിലായ കിടപ്പും വയനാടിനെ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നു. കേരളത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന തനത് സംസ്കാരവും വയനാട്ടിലാണ്. ആദിമനിവാസികളായ കാട്ടുനായ്ക്കര്‍, അടിയര്‍, പണിയര്‍, കരിമ്പാലര്‍, കുറുമര്‍, കുറിച്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ആണ് ഇവിടുത്തെ ജനസംഖ്യയുടെ 17% വും. ഈ വൈവിധ്യം വളരെ പ്രാധാന്യമാര്‍ന്നതാണ്. പ്രത്യേകിച്ചും ജൈവസമൃദ്ധി ഉപയോഗപ്പെടുത്തുന്നതിന്‍റെ കാര്യത്തില്‍. വയനാട്ടില്‍ ഏകദേശം 2500 പുഷ്പിത സസ്യ ഇനങ്ങള്‍ വന്യമായി കാണപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 20% ത്തോളം ഭക്ഷ്യ-പാനീയ പ്രാധാന്യമുള്ളതാണ്. ഏതാണ്ട് 30% ത്തോളം ഔഷധ-ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം ഉപയോഗം കൂടുതല്‍ സാധ്യമാക്കുന്നതിന് എപ്പോഴും ആദിമനിവാസികളാണ് മുന്നില്‍ നില്‍ക്കുന്നത്. വയനാടും വ്യത്യസ്ഥമല്ല. ഇലക്കറികളും കാട്ടു കിഴങ്ങുകളും ഇപ്പോഴും അവരുടെ ഭക്ഷ്യസുരക്ഷയിലും പോഷക സുരക്ഷയിലും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. വന്യമായും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഇലവര്‍ഗ്ഗങ്ങളില്‍ പലതും മറ്റ് വിഭാഗങ്ങളില്‍ ഉള്ളവരും പണ്ട് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വികസനരംഗത്ത് വരുന്ന മാറ്റങ്ങള്‍ നമ്മുടെ ഭക്ഷ്യരീതികളില്‍ പ്രതിഫലിക്കുകയും അതിന്‍റെ ഫലമായി ഇത്തരത്തില്‍ ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണം ഉപേക്ഷിക്കുകയുമാണ് നമ്മള്‍ ചെയ്തത്. വിവിധ സസ്യ-ജീവ-വസ്തുക്കള്‍ ഭക്ഷണമാക്കുമ്പോള്‍ നമ്മള്‍ ഉറപ്പാക്കുന്നത് നമ്മുടെ പോഷകാഹാര സുരക്ഷ മാത്രമല്ല, ഇത്തരം വൈവിധ്യത്തിന്‍റെ സംരക്ഷണം കൂടിയാണ്. മുരിങ്ങയും കൊഴുപ്പയും മത്തനും, വഷളച്ചീരയും, മുള്ളന്‍ചീരയും ഒക്കെ പോഷകഗുണത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മറ്റ് ഏത് ഇലക്കറിയേക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്നു. | ||
ഇത്തരം ഇലകള്‍ ഉപയോഗിച്ച് എങ്ങനെ വൈവിധ്യമാര്‍ന്നതും സ്വാദിഷ്ടവുമായ വിഭവങ്ങള്‍ ഉണ്ടാക്കാമെന്നുള്ളതും വളരെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ഈ ചെറിയ പുസ്തകത്തിന്‍റെ പ്രാധാന്യം. ഇതില്‍ നൂറോളം ഇലകളെകുറിച്ച് വിവരിച്ചിരിക്കുന്നു. ഇവയുടെ പാചകകുറിപ്പ് ഔഷധഗുണങ്ങള്‍ എന്നിവ വിശദീകരിച്ചിരിക്കുന്നു. ഇത്തരം ഉദ്യമം തീര്‍ച്ചയായിട്ടും സമൂഹത്തിന്‍റെ ഏറ്റവും വലിയ രണ്ട് സമ്പത്തുകളായ മനുഷ്യന്‍റെ ആരോഗ്യവും അവന്‍/അവള്‍ ജീവിക്കുന്ന പ്രകൃതിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തീര്‍ച്ചയായും ഉപയോഗപ്രദമാകും. പ്രകൃതിയുടെ ആരോഗ്യം സാധ്യമാകുന്നത് മനുഷ്യന്‍ അവന്‍റെ/അവളുടെ വിവിധ ഉപയോഗങ്ങള്‍ക്കുവേണ്ടി, ഭക്ഷ്യ-പാനീയ ഉപയോഗം, അവന്‍/അവള്‍ പ്രകൃതിയെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിലൂടെയാണ്. | |||
ഡോ. അനില്‍കുമാര്‍ | ഈ നേട്ടത്തിനായി യത്നിക്കുന്ന വാകേരി സ്കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അവരുടെ രക്ഷിതാക്കളേയും അതിന് നേതൃത്വം നല്‍കുന്ന ഹെഡ്മിസ്ട്രസ്സ് ചന്ദ്രമതി ടീച്ചറേയും അഭിനന്ദിക്കുന്നു. ഇത്തരം സാമൂഹിക പ്രസക്തമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍റെ വിദ്യാഭ്യാസരംഗത്തെ ഔന്നിത്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഇനിയും ഇവരുടെ ഭാഗത്തുനിന്നും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. | ||
ഡയറക്ടര്‍, |

എം.എസ്. | ഡോ. അനില്‍കുമാര്‍

ഡയറക്ടര്‍, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ | |||
ശാസ്ത്രീയ നാമം : കൊറിയാഡ്രം സാറ്റിമം | == വിവധതരം ഇലകളും അവയുപയോഗിച്ചുള്ള വിഭവങ്ങളും == | ||
=== '''മല്ലിച്ചപ്പ്''' === | |||
*ശാസ്ത്രീയ നാമം : '''കൊറിയാഡ്രം സാറ്റിമം''' | |||
ഗുണമേന്മ : വിഭവങ്ങള്‍ക്ക് പ്രത്യേകമായ സുഗന്ധവും രുചിയും ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സസ്യമാണ് മല്ലിച്ചപ്പ്. നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി കാണുന്നില്ലെങ്കിലും വിപണിയില്‍ ഇത് ലഭ്യമാണ്. സ്വാദിഷ്ടമായ പല മാംസാഹാരങ്ങളിലും മല്ലിയില ഒഴിച്ചുകൂടാനാവാത്ത ഒരിനമാണ് മല്ലിയില, മല്ലി ഇവ ഇട്ട് തിളപ്പിച്ചവെള്ളം നല്ലൊരു ദാഹശമനിയാണ്. | ഗുണമേന്മ : വിഭവങ്ങള്‍ക്ക് പ്രത്യേകമായ സുഗന്ധവും രുചിയും ലഭിക്കുന്നതിന് ഉപയോഗിക്കുന്ന സസ്യമാണ് മല്ലിച്ചപ്പ്. നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി കാണുന്നില്ലെങ്കിലും വിപണിയില്‍ ഇത് ലഭ്യമാണ്. സ്വാദിഷ്ടമായ പല മാംസാഹാരങ്ങളിലും മല്ലിയില ഒഴിച്ചുകൂടാനാവാത്ത ഒരിനമാണ് മല്ലിയില, മല്ലി ഇവ ഇട്ട് തിളപ്പിച്ചവെള്ളം നല്ലൊരു ദാഹശമനിയാണ്. | ||
മല്ലിച്ചപ്പ് ചമ്മന്തി | ==== മല്ലിച്ചപ്പ് ചമ്മന്തി ==== | ||
ചേരുവ | *ചേരുവ

മല്ലിച്ചപ്പ് - ഒരുകപ്പ് | മല്ലിച്ചപ്പ് - ഒരുകപ്പ്

പുതിന ഇല - ഒരു കപ്പ് | പുതിന ഇല - ഒരു കപ്പ്

ചെറുനാരങ്ങ നീര് - 3ടീസ്പൂണ്‍ | ചെറുനാരങ്ങ നീര് - 3ടീസ്പൂണ്‍

പച്ചമുളക് - 4 എണ്ണം | പച്ചമുളക് - 4 എണ്ണം

ഉപ്പ് - ആവശ്യത്തിന് | ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം | *'''തയ്യാറാക്കുന്ന വിധം''' | ||
ഒന്ന്, രണ്ട്, നാല്, അഞ്ച് ചേരുവകള്‍ നന്നായി അരച്ചശേഷം ചെറുനാരങ്ങാ നീര് ചേര്‍ത്ത് വിളമ്പാം. | |||
=== '''തഴുതാമ''' === | |||
ശാസ്ത്രീയ നാമം : ബൊര്‍ഹേവിയ ഡിഫ്യൂസ | *ശാസ്ത്രീയ നാമം : '''ബൊര്‍ഹേവിയ ഡിഫ്യൂസ'''

ഗുണമേന്മ : വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സസ്യമാണ് തഴുതാമ. മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്തുന്നു. മലത്തെ അധികം ഇളക്കിവിടുന്നു. വിഷഹരമാണ്. ചുമ കുറയ്ക്കുന്നു. ഹൃദ്രോഗങ്ങള്‍ക്ക് ഉചിതമാണ്. ശരീരത്തിന്‍റെ നീര് വറ്റിക്കുന്നു. | ഗുണമേന്മ : വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സസ്യമാണ് തഴുതാമ. മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്തുന്നു. മലത്തെ അധികം ഇളക്കിവിടുന്നു. വിഷഹരമാണ്. ചുമ കുറയ്ക്കുന്നു. ഹൃദ്രോഗങ്ങള്‍ക്ക് ഉചിതമാണ്. ശരീരത്തിന്‍റെ നീര് വറ്റിക്കുന്നു. | ||
തഴുതാമയില കട്ലറ്റ് | ==== തഴുതാമയില കട്ലറ്റ് ==== | ||
ചേരുവ | *ചേരുവ

തഴുതാമയില അരിഞ്ഞത് - 2 കപ്പ് | തഴുതാമയില അരിഞ്ഞത് - 2 കപ്പ്

പച്ചമുളക് - 5 എണ്ണം | പച്ചമുളക് - 5 എണ്ണം

സവാള - 2 എണ്ണം | സവാള - 2 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷണം | ഇഞ്ചി - ഒരു ചെറിയ കഷണം

വെളുത്തുള്ളി - 4 അല്ലി | വെളുത്തുള്ളി - 4 അല്ലി

ഉരുളക്കിഴങ്ങ് - പുഴുങ്ങിയത് 2 വലുത് | ഉരുളക്കിഴങ്ങ് - പുഴുങ്ങിയത് 2 വലുത്

ഗരംമസാലപ്പൊടി - ഒന്നര ടിസ്പൂണ്‍ | ഗരംമസാലപ്പൊടി - ഒന്നര ടിസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന് | ഉപ്പ് - ആവശ്യത്തിന്

മുട്ടയുടെ വെള്ള - 2 | മുട്ടയുടെ വെള്ള - 2

റൊട്ടിപ്പൊടി - ആവശ്യത്തിന് | റൊട്ടിപ്പൊടി - ആവശ്യത്തിന്

വെളിച്ചെണ്ണ - അര ലിറ്റര്‍ | വെളിച്ചെണ്ണ - അര ലിറ്റര്‍

തയ്യാറാക്കുന്ന വിധം | *'''തയ്യാറാക്കുന്ന വിധം''' | ||
ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് 3 ടിസ്പൂണ്‍ എണ്ണയൊഴിച്ച് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റിയശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ഗരംമസാല | |||
പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തില്‍ എടുത്ത് ചെറുതായി അമര്‍ത്തിയശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം. | പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തില്‍ എടുത്ത് ചെറുതായി അമര്‍ത്തിയശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം. | ||
=== ഉഴുന്ന (ഉഴിഞ്ഞ) === | |||
ശാസ്ത്രീയ നാമം : കാര്‍ഡിയോസ്പേര്‍ണം ഹാലികാകമ്പം സപിന്‍ഡാസ്യ | ശാസ്ത്രീയ നാമം : കാര്‍ഡിയോസ്പേര്‍ണം ഹാലികാകമ്പം സപിന്‍ഡാസ്യ | ||
ഗുണമേന്മ : വള്ളി ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ ഒന്നാണ്. ഇല അരച്ചുതേച്ചാല്‍ വൃഷണവീക്കം മാറും. സമൂലം എടുത്ത് കഷായംവെച്ച് രണ്ട്മൂന്നു ദിവസം സേവിച്ചാല്‍ മലബന്ധവും വയറുവേദനയും ശമിക്കും. ഇല ഞെരടിവെള്ള ത്തിലിട്ട് പിഴിഞ്ഞെടുത്ത വെള്ളംകൊണ്ട് തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇലയിട്ട് എണ്ണകാച്ചി തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ആര്‍ത്തവ തടസ്സം ദൂരീകരിക്കാന്‍ ഇല അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മതി. | ഗുണമേന്മ : വള്ളി ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ ഒന്നാണ്. ഇല അരച്ചുതേച്ചാല്‍ വൃഷണവീക്കം മാറും. സമൂലം എടുത്ത് കഷായംവെച്ച് രണ്ട്മൂന്നു ദിവസം സേവിച്ചാല്‍ മലബന്ധവും വയറുവേദനയും ശമിക്കും. ഇല ഞെരടിവെള്ള ത്തിലിട്ട് പിഴിഞ്ഞെടുത്ത വെള്ളംകൊണ്ട് തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇലയിട്ട് എണ്ണകാച്ചി തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ആര്‍ത്തവ തടസ്സം ദൂരീകരിക്കാന്‍ ഇല അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മതി. | ||