BINU G

15 സെപ്റ്റംബർ 2025 ചേർന്നു
85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 സെപ്റ്റംബർ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
ഞാൻ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്ക‌ൂളിൽ സ്ക്ക‌ൂൾ പഠനം പ‌ൂർത്തീകരിച്ച‌ു. പാലാ സെന്റ് തോമസ് കോളേജ് ,വാഴ‌ൂർ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി , പി ജി പഠനം പ‌ൂർത്തിയാക്കി. ബി എഡ് പഠനം കാഞ്ഞിരപ്പളളി യ‌ൂണിവേഴ്‌സിറ്റി സെന്ററിൽ ആയിര‌ുന്ന‌ു.

പഠനശേഷം ക‌ുറച്ച‌ുകാലം എൻട്രൻസ് പരിശീലന രംഗത്ത‌ു പ്രവ‌ർത്തിച്ചിട്ട‌ുണ്ട്. ഹൈസ്‌ക്ക‌ൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് ക‌ുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്ക‌ൂളിൽ ആണ്. ബി ആർ സി യിൽ ട്രയിനർ ആയ‌ും പ്രവർത്തിച്ചിട്ട‌ുണ്ട്.ഇപ്പോൾ കോട്ടയം കൈറ്റിൽ മാസ്റ്റർ ട്രയിനർ ആയി ജോലി ചെയ്യ‌ുന്ന‌ു. ഈരാറ്റ‌ുപേട്ട സബ്‌ ജില്ലയ‌ുടെ ചാർജ്ജ് വഹിക്ക‌ുന്ന‌ു.
പഠനശേഷം ക‌ുറച്ച‌ുകാലം എൻട്രൻസ് പരിശീലന രംഗത്ത‌ു പ്രവ‌ർത്തിച്ചിട്ട‌ുണ്ട്. ഹൈസ്‌ക്ക‌ൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് ക‌ുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്ക‌ൂളിൽ ആണ്. ബി ആർ സി യിൽ ട്രയിനർ ആയ‌ും പ്രവർത്തിച്ചിട്ട‌ുണ്ട്.ഇപ്പോൾ കോട്ടയം കൈറ്റിൽ മാസ്റ്റർ ട്രയിനർ ആയി ജോലി ചെയ്യ‌ുന്ന‌ു. ഈരാറ്റ‌ുപേട്ട സബ്‌ ജില്ലയ‌ുടെ ചാർജ്ജ് വഹിക്ക‌ുന്ന‌ു.<gallery mode="packed">
പ്രമാണം:IMG-20250916-WA0043.jpg|alt=
</gallery>
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854573" എന്ന താളിൽനിന്ന് ശേഖരിച്ചത്