"ഗവ എച്ച് എസ് എസ്,കലവ‍ൂർ/പഠനപിന്ത‍ുണാപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെട‍ുത്തി)
(ചിത്രം ഉൾപ്പെട‍ുത്തി)
വരി 5: വരി 5:
[[പ്രമാണം:34006 padanapinthuna1 2025July.jpg|ലഘുചിത്രം|326x326ബിന്ദു|പഠനോപകരണ ശില്പശാലയിൽ രക്ഷകർത്താക്കള‍ുടെ സഹായത്തോടെ പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 padanapinthuna1 2025July.jpg|ലഘുചിത്രം|326x326ബിന്ദു|പഠനോപകരണ ശില്പശാലയിൽ രക്ഷകർത്താക്കള‍ുടെ സഹായത്തോടെ പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 padanapinthuna2 23025July.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പഠനോപകരണ ശില്പശാലയിൽ രക്ഷകർത്താക്കൾ ക‍ുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 padanapinthuna2 23025July.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|പഠനോപകരണ ശില്പശാലയിൽ രക്ഷകർത്താക്കൾ ക‍ുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 padanapinthuna3 2025July.jpg|ലഘുചിത്രം|ക‍ുട്ടികൾ സ്വയം പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു]]

22:29, 12 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം

ഭാഷാപഠനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ എഴ‍ുത്ത് ,വായന എന്നീ മേഖലയിൽ പ്രയാസം നേരിട‍ുന്ന ക‍ുട്ടികളെ വ്യക്തിപരമായി കണ്ടെത്ത‍ുന്നതിനായി പ്രീടെസ്റ്റ് സംഘടിപ്പിച്ച‍ു. മലയാളംഭാഷാധ്യാപകർ ഓരോ ക‍ുട്ടിയേയ‍ും വായിപ്പിക്ക‍ുകയ‍ും എഴ‍ുതിപ്പിക്ക‍ുകയ‍ും ചെയ്ത് പഠനപിന്നോക്കവസ്ഥ ബോധ്യപ്പെട്ട‍ു.മലായാളം ഭാഷ എഴ‍ുത‍ുന്നതിന‍ും വായിക്ക‍ുന്നതിന‍ും പ്രയാസം നേരിട‍ുന്ന ക‍ുട്ടികൾക്കായി പഠനോപകരണ ശില്പശാല നടത്തപ്പെട്ട‍ു. മലയാളം ഭാഷ ഭംഗിയായി എഴ‍ുത‍ുന്നതിന‍ും വായിക്ക‍ുന്നതിന‍ുമായി ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്നതിനായി രക്ഷകർത്താക്കള‍ുടെ സഹായത്തോടെ പഠനോപകരണങ്ങൾ ശില്പശാലയിൽ വെച്ച് നിർമ്മിച്ച് നൽകി. ഭാഷാപഠനത്തിൽ ക‍ുട്ടികൾ നേരിട‍ുന്ന പ്രധാന വെല്ല‍ുവിളി ചിഹ്നങ്ങള‍ുടെ ഉപയോഗമാണ്. ഇതിനെ മറികടക്ക‍ുന്നതിനായി സ്വരാക്ഷരങ്ങള‍ുമായി ബന്ധപ്പെട്ട് വര‍ുന്ന ചിഹ്നങ്ങളെ പഠനോപകരണത്തന്റെ സഹായത്തോടെ നിരന്തരമായി കാണ‍ുന്നതിന‍ും ഉച്ചരിക്ക‍ുന്നതിന‍ുമ‍ുള്ള പരിശീലനമാണ്ശില്പശാലയിൽനൽകിയത്.പഠനോപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യം രക്ഷകർത്താക്കളേയ‍ും പരിശീലിപ്പിച്ച‍ു.അധ്യാപകര‍ുടെ നേത‍ൃത്വത്തിൽ ഉച്ചയ്ക്ക് ലഭ്യമായ സമയത്ത‍ും പരിശീലന പ്രവർത്തനം നടത്തപ്പെട‍ുന്ന‍ു. പഠനോപകരണം ഉപയോഗിച്ച് ചിഹ്നവ്യവസ്ഥ പഠിക്ക‍ുന്നതിന് ദിവസവ‍ും സമയം കണ്ടെത്തണമെന്ന് രക്ഷകർത്താക്കളോട‍ും ആവശ്യപ്പെട്ടിട്ട‍ുണ്ട്.

മലയാളം പഠനപിന്ത‍ുണാപ്രവർത്തന ശില്പശാല ഹെഡ്‍മാസ്റ്റർ കെ.അജയക‍ുമാർ ഉദ്ഘാടനം ചെയ്യ‍ുന്ന‍ു
പഠനോപകരണ ശില്പശാലയിൽ രക്ഷകർത്താക്കള‍ുടെ സഹായത്തോടെ പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു
പഠനോപകരണ ശില്പശാലയിൽ രക്ഷകർത്താക്കൾ ക‍ുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു
ക‍ുട്ടികൾ സ്വയം പഠനോപകരണങ്ങൾ നിർമ്മിക്ക‍ുന്ന‍ു