"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
ഓണാഘോഷം-2025 : ചിത്രം ചേർത്തു
വരി 219: വരി 219:

വെെവിധ്യമാർന്ന പരിപാടികളോടെയായിരുന്നു ക‍ുറ‌ുമ്പാല ഹെെസ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം. ചെറ‍ു മഴ ഉണ്ടായിരുന്നെങ്കില‍ും ആഘോഷച്ച‍ൂടിന് ഒരു കോട്ടവ‍ും തട്ടിയില്ല.ക്ലാസ് തല പ‍ൂക്കള മത്സരം,കസേര കളി,ബിസ്ക്കറ്റ് കടി മത്സരം, മിഠായി പെറ‍ുക്കൽ,ഫ‍ുട്‍ബാൾ ക്വിക്ക്, വടംവലി,ബല‍ൂൺ പൊട്ടികൽ തുടങ്ങിയ മത്സര പരിപാടികൾ തികച്ച‍ും ആവേശ്വകരമായി.ഒപ്പം വിഭവ സമൃദമായ ഓണസദ്യയ‍ും.

[[പ്രമാണം:15088 onam-celebration 2025 8.jpg|നടുവിൽ|ലഘുചിത്രം|ഓണാഘോഷം -2025]]
രക്ഷിതാക്കള‍ുടെയും പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങള‍ുടെയ‍ും സജീവ പങ്കാളിത്തമ‍ുണ്ടായിരുന്നു. തലേ ദിവസം തന്നെ അവർ വിദ്യാലയത്തിലെത്ത‍ുകയും ആഘോഷ ഒരുക്കങ്ങളിൽ പങ്കാളികളാക‍ുകയ‍ും ചെയ്ത‍ു.വലിയൊര‍ു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയ‍ും ഗംഭീര ഓണസദ്യ ഒരുക്കി ഓണാഘോഷം നമ്മ‍ുടെ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്.                    