ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. കുഴൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23033 (സംവാദം | സംഭാവനകൾ)
No edit summary
23033 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:23033 GHS KUZHUR HIROSHIMA NAGASAKY DAY 2025.jpg|ലഘുചിത്രം|HIROSHIMA NAGASAKY DAY]]
[[പ്രമാണം:23033 GHS KUZHUR HIROSHIMA NAGASAKY DAY 2025.jpg|ലഘുചിത്രം|HIROSHIMA NAGASAKY DAY]]
[[പ്രമാണം:23033 GHS KUZHUR QUIT INDIA DAY 2025.jpg|ലഘുചിത്രം|QUIT INDIA DAY]]


== ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനം, ഓഗസ്റ്റ് 9 ക്വിറ്റിന്ത്യ ദിനം ==
== ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനം, ഓഗസ്റ്റ് 9 ക്വിറ്റിന്ത്യ ദിനം ==

17:57, 7 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

HIROSHIMA NAGASAKY DAY
QUIT INDIA DAY

ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനം, ഓഗസ്റ്റ് 9 ക്വിറ്റിന്ത്യ ദിനം

ഓഗസ്റ്റ് 6 അവധിയായതിനാൽ ഓഗസ്റ്റ് ഏഴിന് ഹിരോഷിമ നാഗസാക്കി ദിനവും ഓഗസ്റ്റ് എട്ടിന് ക്വിറ്റിന്ത്യാ ദിനവും വിപുലമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു ലോകസമാധാനത്തിന് പ്രാധാന്യം ഓർമ്മിപ്പിക്കാനും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ധീരസ്മരണകൾ പുതുക്കാനും ഈ ദിനാചരണങ്ങൾ സഹായിച്ചു ഓഗസ്റ്റ് ഏഴിന് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു യുദ്ധക്കെടുതികളെക്കുറിച്ചും സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗങ്ങൾ നടന്നു എൽപി യുപി ക്ലാസ്സുകളിലെ കുട്ടികൾ ക്രെ യിനുകൾ നിർമ്മിച്ച പ്രദർശിപ്പിച്ചു.

ഓഗസ്റ്റ് 9 ശനിയാഴ്ച ആയതിനാൽ ഓഗസ്റ്റ് എട്ടിന് ക്വിറ്റിന്ത്യാ ദിനത്തിന്റെ ഭാഗമായ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ക്വിസ് മത്സരം നടത്തി. പ്രധാന അധ്യാപികയായ ശ്രീമതി ജീജ ടീച്ചർ ഈ ദിവസങ്ങളിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ലോക ജനസംഖ്യാദിനം

WORLD POPULATION DAY

2025 ജൂലൈ 11 ന് ലോക ജനസംഖ്യാദിനം സ്കൂളിൽ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ജനസംഖ്യ വർദ്ധനവ് വരുത്തുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ ജനസംഖ്യ സ്ഥിതിയെക്കുറിച്ചും വിശദീകരിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ്,  പ്രസംഗം  തുടങ്ങിയ മത്സരങ്ങൾ നടത്തി.