"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:51, 6 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ→സ്വാതന്ത്ര്യ ദിനാഘോഷം
| വരി 158: | വരി 158: | ||
25057 pta.jpg | 25057 pta.jpg | ||
</gallery> | </gallery> | ||
== സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് 2025-26 == | == സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് 2025-26 == | ||
മുപ്പത്തടം ജിഎച്ച് എസ്.എസിൽ ആഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വളരെ ആവേശ്വോജ്വലമായി നടന്നു. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. കുട്ടികളിൽ തികച്ചും ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ പരിചയപ്പെടുത്തും വിധം ബൂത്ത് ക്രമീകരിച്ച് , പ്രിസൈഡിങ്ങ് ഓഫീസറുടെ മേൽനോട്ടത്തിൽ പോളിങ് ഓഫീസേഴ്സിന്റെ നിർദ്ദേശപ്രകാരം മഷിപുരട്ടി കുട്ടികൾ അവരുടെ ക്ളാസ് പ്രതിനിധികളെ കണ്ടെത്താനുള്ള പ്രകിയ പൂർത്തീകരിച്ചു. ശേഷം യോഗം ചേർന്ന് വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മുപ്പത്തടം ജിഎച്ച് എസ്.എസിൽ ആഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വളരെ ആവേശ്വോജ്വലമായി നടന്നു. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. കുട്ടികളിൽ തികച്ചും ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ പരിചയപ്പെടുത്തും വിധം ബൂത്ത് ക്രമീകരിച്ച് , പ്രിസൈഡിങ്ങ് ഓഫീസറുടെ മേൽനോട്ടത്തിൽ പോളിങ് ഓഫീസേഴ്സിന്റെ നിർദ്ദേശപ്രകാരം മഷിപുരട്ടി കുട്ടികൾ അവരുടെ ക്ളാസ് പ്രതിനിധികളെ കണ്ടെത്താനുള്ള പ്രകിയ പൂർത്തീകരിച്ചു. ശേഷം യോഗം ചേർന്ന് വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു. | ||
സ്വതന്ത്ര തെരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച..... | സ്വതന്ത്ര തെരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച..... | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
| വരി 176: | വരി 168: | ||
എസ് പി സി ,എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി കുട്ടികളുടെ സാന്നിധ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടി. പി ടി എ ഭാരവാഹികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിധ്യം കൊണ്ട് 2025 ഓഗസ്റ്റ് 15 തീയതി നടത്തിയ സ്വാതന്ത്ര്യ ദിനം സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. | എസ് പി സി ,എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി കുട്ടികളുടെ സാന്നിധ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടി. പി ടി എ ഭാരവാഹികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിധ്യം കൊണ്ട് 2025 ഓഗസ്റ്റ് 15 തീയതി നടത്തിയ സ്വാതന്ത്ര്യ ദിനം സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. | ||
<nowiki><gallery></nowiki> | |||
25057 aug15.jpg | |||
<nowiki></gallery></nowiki> | |||