"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:31, 30 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ്→LITTLE KITEs aptititude test Result
| വരി 16: | വരി 16: | ||
[[പ്രമാണം:48140 Lk 2025 aptitude test winners.jpeg|പകരം=LITTLE KITE APTITUDE TEST winners|ലഘുചിത്രം]] | [[പ്രമാണം:48140 Lk 2025 aptitude test winners.jpeg|പകരം=LITTLE KITE APTITUDE TEST winners|ലഘുചിത്രം]] | ||
=== <sub><code>'''<big>ജൂൺ 26 നു നടന്ന പരീക്ഷയിൽ 76 കുട്ടികൾ പങ്കെടുത്തിരുന്നു. ജൂൺ 30 നു സെലക്ട് ചെയ്ത കുട്ടികളുടെ റാങ്ക് ലിസ്റ്റ് കൈറ്റ് പ്രസിദ്ധീകരിച്ചു. പിന്നീട്ട് ജൂലൈ 10 നു അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട മിടുക്കരായ 40 കുട്ടികളുടെ പേര് പ്രസിദ്ധപ്പെടുത്തി. പരീക്ഷയിൽ</big>'''</code></sub> === | |||
=== <sub><code>'''<big>8 ബി യിലെ അറഫ</big>'''</code></sub> === | |||
<sub><code>'''<big> | === <sub><code>'''<big>8 എ യിലെ ഇൻഷാം</big>'''</code></sub> === | ||
=== <sub><code>'''<big>8 സി യിലെ അമൻ ഫാദി എന്നിവർ യഥാക്രമം 1,2,3, സ്ഥാനങ്ങൾ കരസ്ഥമാക്കി.</big>'''</code></sub> === | |||
== LITTLE KITEs (2025_28 Batch) UNIFORM LAUNCHING (12/08/2025) == | |||
== LITTLE KITEs (2025_28 Batch) UNIFORM LAUNCHING(12/08/2025) == | |||
[[പ്രമാണം:48140 LK 2025 uniform launching.jpeg|ലഘുചിത്രം|LK uniform launching 2025]] <big>LITTLE KITEs 2025_ 28 ബാച്ച് ന്റെ യൂണിഫോം വിതരണ ഉൽഘാടനം HM അംബിക ടീച്ചർ നിർവഹിച്ചു . JRC ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ പോലെ little kites വിദ്യാർത്ഥികൾക്കും നമ്മുടെ സ്കൂളിൽ 2024 മുതൽ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു യൂണിഫോം വിതരണം ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒരു ചെറിയ കളർ വ്യത്യാസത്തിൽ 40 പേർക്കും യൂണിഫോം വിതരണം ചെയ്‌തു.</big> | [[പ്രമാണം:48140 LK 2025 uniform launching.jpeg|ലഘുചിത്രം|LK uniform launching 2025]] <big>LITTLE KITEs 2025_ 28 ബാച്ച് ന്റെ യൂണിഫോം വിതരണ ഉൽഘാടനം HM അംബിക ടീച്ചർ നിർവഹിച്ചു . JRC ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ പോലെ little kites വിദ്യാർത്ഥികൾക്കും നമ്മുടെ സ്കൂളിൽ 2024 മുതൽ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തിയ്യതി ഉച്ചക്കുള്ള ഇടവേളയിൽ ആയിരുന്നു യൂണിഫോം വിതരണം ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും ഒരു ചെറിയ കളർ വ്യത്യാസത്തിൽ 40 പേർക്കും യൂണിഫോം വിതരണം ചെയ്‌തു.</big> | ||
| വരി 38: | വരി 36: | ||
<big>മഹാബലിയായി വേഷമിട്ടത് പത്താം ക്ലാസിലെ ഹനാൻ ആയിരുന്നു. കുട്ടി പ്രജകളെ കാണാൻ എല്ലായിടത്തും മാവേലി എത്തിയത് കൗതുകമായി. അധ്യാപകരും കുട്ടികളും അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര കാണികളിൽ ഏറെ കൗതുകമുളവാക്കി. LP, UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. കസേര കളി, ചാ ക്കിലോട്ടം, ഉറിയടി , കുപ്പിയിൽ വെള്ളം നിറക്കൽ, മുത്തു പെറുക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആയതിനാൽ ചാറ്റൽ മഴയെ വകവെക്കാതെ കുട്ടികൾ ആവേശത്തിമിർപ്പിലായിരുന്നു . അധ്യാപകരും MPTA അംഗങ്ങളും കസേരകളികളിൽ പങ്കെടുത്തു❤️. ഉച്ചയ്ക്ക് 12.00 മണിക്ക് വിദ്യാലയം സദ്യ മൂഡിലേക്ക് വഴി മാറി 😋. വാഴയിലയിൽ ഏകദേശം 10 വിഭവങ്ങളോട് കൂടിയ സദ്യയും പാൽ പായസവും കുട്ടികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചത്. കുട്ടികളോടൊപ്പം ഇരുന്ന് മാവേലിയും ഭക്ഷണം കഴിച്ചത് ചെറിയ കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. സദ്യക്ക് ശേഷം നടന്ന ഉറിയടി മത്സരവും വടംവലി മത്സരവും ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.</big> | <big>മഹാബലിയായി വേഷമിട്ടത് പത്താം ക്ലാസിലെ ഹനാൻ ആയിരുന്നു. കുട്ടി പ്രജകളെ കാണാൻ എല്ലായിടത്തും മാവേലി എത്തിയത് കൗതുകമായി. അധ്യാപകരും കുട്ടികളും അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര കാണികളിൽ ഏറെ കൗതുകമുളവാക്കി. LP, UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. കസേര കളി, ചാ ക്കിലോട്ടം, ഉറിയടി , കുപ്പിയിൽ വെള്ളം നിറക്കൽ, മുത്തു പെറുക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആയതിനാൽ ചാറ്റൽ മഴയെ വകവെക്കാതെ കുട്ടികൾ ആവേശത്തിമിർപ്പിലായിരുന്നു . അധ്യാപകരും MPTA അംഗങ്ങളും കസേരകളികളിൽ പങ്കെടുത്തു❤️. ഉച്ചയ്ക്ക് 12.00 മണിക്ക് വിദ്യാലയം സദ്യ മൂഡിലേക്ക് വഴി മാറി 😋. വാഴയിലയിൽ ഏകദേശം 10 വിഭവങ്ങളോട് കൂടിയ സദ്യയും പാൽ പായസവും കുട്ടികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചത്. കുട്ടികളോടൊപ്പം ഇരുന്ന് മാവേലിയും ഭക്ഷണം കഴിച്ചത് ചെറിയ കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. സദ്യക്ക് ശേഷം നടന്ന ഉറിയടി മത്സരവും വടംവലി മത്സരവും ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.</big> | ||
GHS VADASSERI ONAM VIDEOS click | GHS VADASSERI ONAM VIDEOS click | ||