"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
 
വരി 26: വരി 26:
വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതിന് ക്ലാസ്സ് മുറികളിൽ പ്രത്യേകം കോർണർ തയ്യാറാക്കിയിട്ടുണ്ട്.
വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതിന് ക്ലാസ്സ് മുറികളിൽ പ്രത്യേകം കോർണർ തയ്യാറാക്കിയിട്ടുണ്ട്.
സർഗ്ഗവേള ദിവസം തന്റെ ആസ്വാദന കുറിപ്പ് വായിക്കുന്നതിന് അവസരം ഒരുക്കുന്നു.
സർഗ്ഗവേള ദിവസം തന്റെ ആസ്വാദന കുറിപ്പ് വായിക്കുന്നതിന് അവസരം ഒരുക്കുന്നു.
== 2025-26 അധ്യയന വർഷ പ്രവർത്തനങ്ങൾ ==
അധ്യയന വർഷത്തിന്റെ തുടക്ക ദിനങ്ങളിൽ തന്നെ ഓരോ ക്ലാസ്സുകളിലേക്കും ഉള്ള ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ സ്ടെങ്ത് അനുസരിച്ച് വിതരണം ചെയ്തു. ഒപ്പം ഇഷ്യു രജിസ്റ്റിൽ എഴുതി വയ്ക്കുകയും ക്ലാസ്സ് ലൈബ്രറി പുസ്തക ഇഷ്യു രജിസ്റ്റർ ക്ലാസ്സ് ടീച്ചർക്ക് കൈമാറുകയും ചെയ്തു. ക്ലാസ്സ് മുറിയിലെ വായന മൂലയിൽ പുസ്തകങ്ങൾ ഒരുക്കുന്നതിനുള്ള നി‍ർദ്ദേശങ്ങളും ലൈബ്രേറിയന്മാർ നൽകുകയുണ്ടായി. അതിനു വേണ്ടി ഓരോ ക്ലാസ്സിൽ നിന്നും ലൈബ്രറി ലീഡറേ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ലാസ്സ് മുറിയിലും, ലൈബ്രറിയിൽ പോയും പുസ്തകങ്ങൾ വായിക്കാൻ അവസരം ഒരുക്കുന്നു. വായന ദിനത്തിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന മത്സരവും, ആസ്വാദനകുറിപ്പ്, കവിത , കഥ എഴുത്ത് , കവിത പാരായണം, കൈയെഴുത്ത് മാസിക എന്നിവയുടെ മത്സരങ്ങൾ കൂടെ നടത്തുകയുണ്ടായി. 
നിലവിൽ 6000 ത്തിലധികം പുസ്തകങ്ങൾ രേഖമൂലം ഉണ്ട്.  ഈ അധ്യയന വർഷത്തെ ലൈബ്രറേറിയന്മാർ 
മലയാള അധ്യാപികമാരായ ബിന്ദു ഡൊമിനിക് ടീച്ചർ, സിസ്റ്റർ ജിനി, നീനു ടീച്ചർ എന്നിവരാണ് നിയമിക്കപ്പെട്ടത്.