"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26036 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

== നവീകരിച്ച ലൈബ്രറി ==
== നവീകരിച്ച ലൈബ്രറി ==
പഴയ കെട്ടിടത്തിൽ നിന്നും കുട്ടികളും, അധ്യാപകരും, അനധ്യാപകരും ഒന്നിച്ച് കൈചേർത്തുപിടിച്ച് കഠിന പ്രയത്നം തന്നെയായിരുന്നു ലൈബ്രറി നവീകരണത്തിന്.  ഈ വർഷത്തെ പ്രളയ മഴ പെയ്തു തോർന്നപ്പോൾ ലൈബ്രറിയുടെ ഒന്നാംഘട്ടം അവസാനിച്ചു.  പുസ്തകങ്ങളെല്ലാം തരംതിരിച്ച് പുറംചട്ടയണിയിച്ച് , ഡിജിറ്റലൈസ് ചെയ്യുന്നതിനായി മുഴുവൻ പുസ്തകങ്ങളുടെ വില,പേര്, ലേഖകൻ,പ്രസാധകൻ ഇവയുടെ വിവരണങ്ങൾ കൈറ്റ്സ് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പൂർത്തികരിച്ച്, രണ്ടാം ഘട്ടം അവസാനിപ്പിച്ചു. മനോഹരമായ പുസ്തകാലയം പണികഴിപ്പിച്ച് അതിൽ വിഷയാടിസ്ഥാനത്തിൽ അടുക്കി വയ്ക്കുന്നത് മത്സരാടിസ്ഥാനത്തിൽ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും അണിചേർന്നു,  പുതുമയാർന്ന പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ പുസ്തകപ്രദർശനം നടത്തി.  അധ്യാപകരും അഭ്യുദയാകാംഷികളും, സി.ടി.സി. മാനേജ് മെന്റും അകമഴിഞ്ഞു സഹായിച്ചു,  ഇന്നിപ്പോൾ 5500 പുസ്തകങ്ങൾ അടങ്ങിയ, പ്രൊജക്ടർ സംവിധാനത്തോടുകൂടിയ ഒരു  വലിയ വിപുലമായ പുസ്തകാലയമാണിത്.  കഥ, കവിത, ലേഖനങ്ങൾ , ആദ്യാത്മികം, കായികം,ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സയൻസ്, സാമൂഹികം, സംസ്കൃതം, ഗണിതം, കാർട്ടൂൺ, ചിത്രകഥകൾ, ഡിക്ഷണറികൾ പ്രശസ്തരുടെ സാഹിത്യകൃതികൾ etc. അടങ്ങിയ ഈ ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി കെ.കെ. ലളിത നിർവ്വഹിച്ചു.  ഒക്ടോബർ 1 നായിരുന്നു ഉദ്ഘാടനം.  ലൈബ്രേറിയൻ ശ്രീമതി അന്റോണിയ സോളി.
മദർ ഏലീശ്വ എന്ന പേര് നൽകിയ പുതിയ ഡിജിറ്റൽ ലൈബ്രറി 2019 ഒക്ടോബർ 1 ഉദ്ഘാടനം ചെയ്തു. ഇന്നിപ്പോൾ 5500 പുസ്തകങ്ങൾ അടങ്ങിയ, പ്രൊജക്ടർ സംവിധാനത്തോടുകൂടിയ ഒരു  വലിയ വിപുലമായ പുസ്തകാലയമാണിത്.  കഥ, കവിത, ലേഖനങ്ങൾ , ആദ്യാത്മികം, കായികം,ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സയൻസ്, സാമൂഹികം, സംസ്കൃതം, ഗണിതം, കാർട്ടൂൺ, ചിത്രകഥകൾ, ഡിക്ഷണറികൾ പ്രശസ്തരുടെ സാഹിത്യകൃതികൾ etc. അടങ്ങിയ ഈ ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി കെ.കെ. ലളിത നിർവ്വഹിച്ചു.  ലൈബ്രേറിയനായി ശ്രീമതി അന്റോണിയ സോളി ടീച്ചറെ നിയമിച്ചു.
പഴയ കെട്ടിടത്തിൽ നിന്നും കുട്ടികളും, അധ്യാപകരും, അനധ്യാപകരും ഒന്നിച്ച് കൈചേർത്തുപിടിച്ച് കഠിന പ്രയത്നം തന്നെയായിരുന്നു ലൈബ്രറി നവീകരണത്തിന്.  ഈ വർഷത്തെ പ്രളയ മഴ പെയ്തു തോർന്നപ്പോൾ ലൈബ്രറിയുടെ ഒന്നാംഘട്ടം അവസാനിച്ചു.  പുസ്തകങ്ങളെല്ലാം തരംതിരിച്ച് പുറംചട്ടയണിയിച്ച് , ഡിജിറ്റലൈസ് ചെയ്യുന്നതിനായി മുഴുവൻ പുസ്തകങ്ങളുടെ വില,പേര്, ലേഖകൻ,പ്രസാധകൻ ഇവയുടെ വിവരണങ്ങൾ കൈറ്റ്സ് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പൂർത്തികരിച്ച്, രണ്ടാം ഘട്ടം അവസാനിപ്പിച്ചു. മനോഹരമായ പുസ്തകാലയം പണികഴിപ്പിച്ച് അതിൽ വിഷയാടിസ്ഥാനത്തിൽ അടുക്കി വയ്ക്കുന്നത് മത്സരാടിസ്ഥാനത്തിൽ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും അണിചേർന്നു,  പുതുമയാർന്ന പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ പുസ്തകപ്രദർശനം നടത്തി.  അധ്യാപകരും അഭ്യുദയാകാംഷികളും, സി.ടി.സി. മാനേജ് മെന്റും അകമഴിഞ്ഞു സഹായിച്ചു,
<gallery>
<gallery>
26036-Eliswa Library.jpg|നവീകരിച്ച ഏലീശ്വ ലൈബ്രറി
26036-Eliswa Library.jpg|നവീകരിച്ച ഏലീശ്വ ലൈബ്രറി
വരി 20: വരി 21:
</gallery>
</gallery>

പ്രവർത്തനങ്ങൾ

== പ്രവർത്തനങ്ങൾ ==

ജന്മദിനങ്ങളിൽ കുട്ടികൾ മിഠായി വസ്തുക്കൾക്കു പകരം ലൈബ്രറിക്കായി ഒന്നോ രണ്ടോ പ്രശസ്ത സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.  ഇവരെ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു.

ജന്മദിനങ്ങളിൽ കുട്ടികൾ മിഠായി വസ്തുക്കൾക്കു പകരം ലൈബ്രറിക്കായി ഒന്നോ രണ്ടോ പ്രശസ്ത സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.  ഇവരെ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു.

പുസ്തകങ്ങൾ ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന് അതാത് ലൈബ്രറി പിരിയഡ് കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നു.

പുസ്തകങ്ങൾ ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന് അതാത് ലൈബ്രറി പിരിയഡ് കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നു.

വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതിന് ക്ലാസ്സ് മുറികളിൽ പ്രത്യേകം കോർണർ തയ്യാറാക്കിയിട്ടുണ്ട്.

വായിച്ച പുസ്തകത്തിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതിന് ക്ലാസ്സ് മുറികളിൽ പ്രത്യേകം കോർണർ തയ്യാറാക്കിയിട്ടുണ്ട്.

സർഗ്ഗവേള ദിവസം തന്റെ ആസ്വാദന കുറിപ്പ് വായിക്കുന്നതിന് അവസരം ഒരുക്കുന്നു.

സർഗ്ഗവേള ദിവസം തന്റെ ആസ്വാദന കുറിപ്പ് വായിക്കുന്നതിന് അവസരം ഒരുക്കുന്നു.