"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:


*'''2025-26 വർഷത്തെ പ്രവർത്തനങ്ങൾ'''*
*'''2025-26 വർഷത്തെ പ്രവർത്തനങ്ങൾ'''*
2025-26 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രമോ വീഡിയോ മത്സരവും, റീൽസ് നിർമ്മാണവും സംഘടിപ്പിച്ചു.ഓണപരിപാടിക്ക് മുന്നാടിയായി പ്രമോ വീഡിയോ മത്സരം നടത്തി. സ്കൂൾ ഓണ പരിപാടിയുടെ അന്നേ ദിവസത്തെ പ്രധാന വീഡിയോകൾ ഉപയോഗിച്ച് റിയൽസും നിർമ്മിച്ചു.
2025-26 വർഷത്തെസ്കൂൾ പാർലമെ
ഇലക്ഷൻ ഒഫീഷ്യൽ ഡ്യൂട്ടികൾ യൂണിറ്റിലെ കുട്ടികൾ നിർവഹിച്ചു .സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം സമയം റിസൾട്ട് കാണാൻ പറ്റുന്ന വിധത്തിൽ പ്രൊജക്ടറിൽ ഓൺ ടൈം ആയി റിസൾട്ട് പബ്ലിഷ് ചെയ്തു.


'''ലഹരി വിരുദ്ധ ദിനം'''
'''ലഹരി വിരുദ്ധ ദിനം'''
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2851544" എന്ന താളിൽനിന്ന് ശേഖരിച്ചത്