ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി പി എം എച്ച് എസ് വടക്കുംതല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41034hmsvpmhs (സംവാദം | സംഭാവനകൾ)
No edit summary
41034hmsvpmhs (സംവാദം | സംഭാവനകൾ)
വരി 21: വരി 21:




2025 -26 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമുചിതമായി സ്കൂളിൽ ജൂൺ അഞ്ചാം തീയതി ആഘോഷിച്ചു.


പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, മരം നടീൽ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച്  ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി. ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന ആഘോഷങ്ങൾ വളരെ ഗംഭീരമായി നടത്തുവാൻ കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചു.





15:43, 22 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം:


മധ്യവേനലവധി കഴിഞ്ഞ് 2025-26 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ചെണ്ടമേളങ്ങളോടെ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. വർണാഭമായ കലാപരിപാടികളോടെ കുട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് വരവേറ്റു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ എച്ച് എം ശ്രീ. എം എ അബ്ദുൾ ഷുക്കൂർ സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ശ്രീ. പ്രശാന്ത് പി അലങ്കരിച്ചു. ഭദ്ര ദീപം കൊളുത്തി സ്കൂൾ മാനേജർ ശ്രീ. മുരളീധരൻ പിള്ള എസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. 5 മുതൽ 10 വരെ എല്ലാ കുട്ടികൾക്കും മധുരവിതരണം ചെയ്തു. നേതൃത്വത്തിൽ ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സും, മറ്റ് പ്രവർത്തനങ്ങളിൽ എൻ സി സി, ജെ ആർ സി കുട്ടികളും കർമ്മ നിരതരായിരുന്നു.

ദൈനംദിന പൊതു വിജ്ഞാന സമ്പാദന പരിപാടി:

ഭാവിയിലെ മത്സര പരീക്ഷകളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദൈനം ദിന പൊതുവിജ്ഞാന സമ്പാദന പരിപാടി എന്ന പേരിൽ പൊതു വിജ്ഞാന പരിപാടി ഈ വിദ്യാലയത്തിൽ കഴിഞ്ഞ 5 വർഷക്കാലമായി നടത്തിവരുന്നു. പൊതുവിജ്ഞാന ക്ലാസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒ .എം.ആർ പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി പ്രോത്സാഹിപ്പിക്കുന്നു.

പ്രതിമാസ പ്രസംഗ പരിശീലന ശില്പശാല:

കുട്ടികളുടെ ആത്മ വിശ്വാസം, ആശയ വിനിമയ ശേഷി, എന്നിവ വർധിപ്പിക്കാനും സഭാകമ്പം അകറ്റാനും ഉദകുന്ന തരത്തിലുള്ള പ്രതിമാസ പ്രസംഗ പരിശീലന ശില്പശാല 2025-26 അധ്യയന വർഷം ആരംഭിച്ചു.

ജൂൺ 5 : പരിസ്ഥിതി ദിനാഘോഷം:


2025 -26 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമുചിതമായി സ്കൂളിൽ ജൂൺ അഞ്ചാം തീയതി ആഘോഷിച്ചു.

പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, മരം നടീൽ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി. ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന ആഘോഷങ്ങൾ വളരെ ഗംഭീരമായി നടത്തുവാൻ കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചു.


ജൂൺ 9: മെഹന്ദി ഫെസ്റ്റ്:






ജൂൺ 11: ലഹരി വിരുദ്ധ പരിപാടികൾ:









ജൂൺ 12: ബാല വേല വിരുദ്ധ ദിനം:

ജൂൺ 19: വായന ദിനം :

ജൂൺ 21: യോഗ ദിനം:








ജൂൺ 25: എസ്. എസ്. എൽ. സി അവാർഡ് നൽകൽ:






ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം:






ജൂൺ 27: വിദ്യാരംഗം:

ജൂൺ 30: പേവിഷ ബാധക്കെതിരെ :