"എരഞ്ഞോളി വെസ്ററ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 49  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 49  
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം=  10   
| പ്രധാന അദ്ധ്യാപകന്‍=  ടി എം ശ്രീജകുമാരി         
| പ്രധാന അദ്ധ്യാപിക=  ടി എം ശ്രീജകുമാരി         
| പി.ടി.ഏ. പ്രസിഡണ്ട്= സി കെ പ്രദീപന്‍         
| പി.ടി.ഏ. പ്രസിഡണ്ട്= സി കെ പ്രദീപന്‍         
| സ്കൂള്‍ ചിത്രം=EWUPS.png|
| സ്കൂള്‍ ചിത്രം=EWUPS.png|

22:38, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എരഞ്ഞോളി വെസ്ററ് യു.പി.എസ്
വിലാസം
എരഞ്ഞോളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി എം ശ്രീജകുമാരി
അവസാനം തിരുത്തിയത്
25-01-201714356





ചരിത്രം

1886-ല് ശ്രീ.കെ.പി.നാരായണന് മാസ്റ്റര്‍ സ്ഥാപിച്ച സരസ്വതി ക്ഷേത്രം 13പതിറ്റാണ്ടുകള് പിന്നിടുമ്പോള് അക്ഷരവെളിച്ചം തലമുറയിലേക്ക് പകര്‍ന്നതിന്റെ കൃതാറ്ത്ഥത ബാക്കി. അഞ്ചാം തരം വരെയാണ് ആദ്യം ക്ലാസ്സുകളുണ്ടായിരുന്നതെങ്കിലും പിന്നീട് ഏഴാം തരം വരെയായി മാറിയ ഏരഞ്ഞോളി വെസ്റ്റ് യുപി സ്കൂള് ഏറ്റങ്ങള്ക്കും ഇറക്കങ്ങള്ക്കും സാക്ഷിയാകുന്നതിനിടയല് അനേകം ഗുരുഭൂതര് പടിയിറങ്ങിപ്പോയിരിക്കുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ആയ നാരായണന്മാസ്റ്ററ് തൊട്ട് നിരവധി അധ്യാപകറ് മറവിയില് മായാതെ നില്ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

എല്.പി,യു.പി,ക്ലാസ്സുകള് രണ്ടു കെട്ടിടങ്ങളിലായി പ്രവറ്ത്തിച്ചു വരുന്നുണ്ട്.എല്.കെ.ജി,യു.കെ.ജി,ക്ലാസ്സുകള് നിലവിലുണ്ട്.,ഇന്ററ്നെറ്റ് സൗകര്യത്തോടുകുടിയ കമ്പ്യൂട്ടര് ക്ലാസ്സ്റൂം,സയന്സ്സ് ലാബ്,ലൈബ്രറി,ചെറിയൊരു കളിസ്ഥലം,എന്നിവ ഈ വിദ്യാലയത്തിലുമുണ്ട്.,ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെവ്വേറെ ബാത്ത്റൂം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗണിതക്ലബ്ബ്,സയന്സ്സ്ക്ലബ്ബ്,സമുഹ്യശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി.ശുചിത്വക്ലബ്ബ്,ഇക്കോക്ലബ്ബ്,പ്രവൃത്തിപരിചയക്ലബ്ബ്,ആരോഗ്യക്ലബ്ബ്,ഐ.ടി.ക്ലബ്ബ്,സംസ്കൃതക്ലബ്ബ്,ഹിന്ദിക്ലബ്ബ്,ഇംഗ്ലിഷ് ക്ലബ്ബ്,സുരക്ഷാക്ലബ്ബ്,എന്നീ ക്ലബ്ബുകള് നിലവിലുണ്ട്.

മാനേജ്‌മെന്റ്

കെ.പി.നാരായണന് മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജറ്.,എ.പി.രാമചന്ദ്രനാണ് ഇപ്പോഴത്തെ മാനേജറ്.

മുന്‍സാരഥികള്‍

കെ.പി.നാരായണന് മാസ്റ്ററ്, പി.ശങ്കരന് മാസ്റ്ററ്, എം.പി.സരസ്വതി ടീച്ചറ്, കെ.പി.നാരായണി ടീച്ചറ്, എ.മോഹനന് മാസ്റ്ററ്, കെ.പുഷ്പലത ടീച്ചറ്, എന്നിവറ് ഈ വിദ്യാലയത്തിലെ മുന് സാരഥികളാണ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി