"ഗവ എൽ പി എസ് ചായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങള്‍ ==ഗവണ്മെന്റ് ചായം എൽ പി സ്കൂൾ ചായം പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ്.കുട്ടികളുടെ എണ്ണം കുറഞ്ഞത്തിന്റെ കാരണത്താൽ വളരെ പിന്നോക്കം പോയ ഈ വിദ്യാലയം ഇന്ന് പുനജീവനത്തിന്റെ പാതയിലാണ് .4 അദ്ധ്യാപകരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിന്റെ സാഹചര്യം മാറി വരുന്നു. ദീർഘവീക്ഷണമില്ലാത്തെ സ്കൂൾ കെട്ടിടങ്ങൾ സ്ഥാപിച്ചിട്ടുള്ളത് കാർഷിക പ്രവർത്തനത്തിനും ,കായികപരിശീലനത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .മാത്രവുമല്ല നിർ മാണപ്രവർത്തനത്തിലെ ആപാകതയും ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ഠിക്കുന്നത് .എങ്കിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ നമ്മുടെ കൂട്ടുത്തരവാദത്തിനു കഴിയുന്നുണ്ട്.കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.അതോടൊപ്പം ലൈബ്രറി പ്രവർത്തനങ്ങളും.ഒന്നാം ക്ലാസ്സുമുതൽ കുട്ടികൾ ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾ വായിക്കുന്നുണ്ട് .3 ,4 ക്ലാസ്സുകാർ 80 ൽ കൂടുതൽ പുസ്‌തകങ്ങൾ വായിച്ചു എന്നത്തിനു തെളിവായി വായനകുറിപ്പും സൂക്ഷിക്കുന്നുണ്ട് .ഉച്ചയ്‌ക്ക് 1 .35 നു പ്രതേകം മൊഡ്യുൾ വച്ച് ടൈം ടേബിൾ പ്രകാരം ഓരോ അദ്ധ്യാപകരും സാക്ഷരം എന്നപേരിൽ ക്ലാസ് എടുക്കുന്നു.അതേസമയം മറ്റൊരു ടൈം ടേബിൾ പ്രകാരം ക്വിസ് പ്രാക്ടീസ് നൽകുന്നുണ്ട്.കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ആരോഗ്യപോലീസ് നിലവിലുണ്ട്.സ്കൂളിലെ കംപ്യൂട്ടർ ലാബ് നവീകരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്.പഞ്ചായത്ത് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട് .എല്ലാം സുഗമമാകും എന്നു പ്രതീക്ഷിക്കാം അല്ലേ | == ഭൗതികസൗകര്യങ്ങള്‍ == | ||
ഗവണ്മെന്റ് ചായം എൽ പി സ്കൂൾ ചായം പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ്.കുട്ടികളുടെ എണ്ണം കുറഞ്ഞത്തിന്റെ കാരണത്താൽ വളരെ പിന്നോക്കം പോയ ഈ വിദ്യാലയം ഇന്ന് പുനജീവനത്തിന്റെ പാതയിലാണ് .4 അദ്ധ്യാപകരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിന്റെ സാഹചര്യം മാറി വരുന്നു. ദീർഘവീക്ഷണമില്ലാത്തെ സ്കൂൾ കെട്ടിടങ്ങൾ സ്ഥാപിച്ചിട്ടുള്ളത് കാർഷിക പ്രവർത്തനത്തിനും ,കായികപരിശീലനത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .മാത്രവുമല്ല നിർ മാണപ്രവർത്തനത്തിലെ ആപാകതയും ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ഠിക്കുന്നത് .എങ്കിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ നമ്മുടെ കൂട്ടുത്തരവാദത്തിനു കഴിയുന്നുണ്ട്.കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.അതോടൊപ്പം ലൈബ്രറി പ്രവർത്തനങ്ങളും.ഒന്നാം ക്ലാസ്സുമുതൽ കുട്ടികൾ ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾ വായിക്കുന്നുണ്ട് .3 ,4 ക്ലാസ്സുകാർ 80 ൽ കൂടുതൽ പുസ്‌തകങ്ങൾ വായിച്ചു എന്നത്തിനു തെളിവായി വായനകുറിപ്പും സൂക്ഷിക്കുന്നുണ്ട് .ഉച്ചയ്‌ക്ക് 1 .35 നു പ്രതേകം മൊഡ്യുൾ വച്ച് ടൈം ടേബിൾ പ്രകാരം ഓരോ അദ്ധ്യാപകരും സാക്ഷരം എന്നപേരിൽ ക്ലാസ് എടുക്കുന്നു.അതേസമയം മറ്റൊരു ടൈം ടേബിൾ പ്രകാരം ക്വിസ് പ്രാക്ടീസ് നൽകുന്നുണ്ട്.കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ആരോഗ്യപോലീസ് നിലവിലുണ്ട്.സ്കൂളിലെ കംപ്യൂട്ടർ ലാബ് നവീകരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്.പഞ്ചായത്ത് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട് .എല്ലാം സുഗമമാകും എന്നു പ്രതീക്ഷിക്കാം അല്ലേ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 55: | വരി 56: | ||
== | == മികവുകള്‍ == | ||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
{| class="infobox collapsible collapsed" style="clear:left; width: | |||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
|} | |} | ||
15:20, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എൽ പി എസ് ചായം | |
---|---|
വിലാസം | |
ചായം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | Devianil |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
ഗവണ്മെന്റ് ചായം എൽ പി സ്കൂൾ ചായം പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ്.കുട്ടികളുടെ എണ്ണം കുറഞ്ഞത്തിന്റെ കാരണത്താൽ വളരെ പിന്നോക്കം പോയ ഈ വിദ്യാലയം ഇന്ന് പുനജീവനത്തിന്റെ പാതയിലാണ് .4 അദ്ധ്യാപകരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിന്റെ സാഹചര്യം മാറി വരുന്നു. ദീർഘവീക്ഷണമില്ലാത്തെ സ്കൂൾ കെട്ടിടങ്ങൾ സ്ഥാപിച്ചിട്ടുള്ളത് കാർഷിക പ്രവർത്തനത്തിനും ,കായികപരിശീലനത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .മാത്രവുമല്ല നിർ മാണപ്രവർത്തനത്തിലെ ആപാകതയും ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ഠിക്കുന്നത് .എങ്കിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ നമ്മുടെ കൂട്ടുത്തരവാദത്തിനു കഴിയുന്നുണ്ട്.കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.അതോടൊപ്പം ലൈബ്രറി പ്രവർത്തനങ്ങളും.ഒന്നാം ക്ലാസ്സുമുതൽ കുട്ടികൾ ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾ വായിക്കുന്നുണ്ട് .3 ,4 ക്ലാസ്സുകാർ 80 ൽ കൂടുതൽ പുസ്‌തകങ്ങൾ വായിച്ചു എന്നത്തിനു തെളിവായി വായനകുറിപ്പും സൂക്ഷിക്കുന്നുണ്ട് .ഉച്ചയ്‌ക്ക് 1 .35 നു പ്രതേകം മൊഡ്യുൾ വച്ച് ടൈം ടേബിൾ പ്രകാരം ഓരോ അദ്ധ്യാപകരും സാക്ഷരം എന്നപേരിൽ ക്ലാസ് എടുക്കുന്നു.അതേസമയം മറ്റൊരു ടൈം ടേബിൾ പ്രകാരം ക്വിസ് പ്രാക്ടീസ് നൽകുന്നുണ്ട്.കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ആരോഗ്യപോലീസ് നിലവിലുണ്ട്.സ്കൂളിലെ കംപ്യൂട്ടർ ലാബ് നവീകരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്.പഞ്ചായത്ത് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട് .എല്ലാം സുഗമമാകും എന്നു പ്രതീക്ഷിക്കാം അല്ലേ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്-----ഹരിത വിദ്യാലയം എന്ന മഹത്തായ ലക്ഷ്യം നമ്മുടെ വിദ്യാലയത്തിന്റെയും ആഗ്രഹമാണ് .അണ്ണാൻ കുഞ്ഞും തന്നാലായത് എന്നാണല്ലോ ചൊല്ല് .നമ്മുടെ കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.നമ്മുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റർ മോഹനൻ സാറും സ്കൂളിന്റെ സ്വന്തം ഓമനക്കുട്ടൻ സാറുമാണ് കാർഷിക ക്ലബിന്റെ മേൽനോട്ടം വഹിക്കുന്നത്.വെണ്ടയും ,കത്തിരിക്കയും ,പയറും,പടവലവും ,പച്ചമുളകും ,ചീരയുമെല്ലാം നടതും നനക്കുന്നതുമെല്ലാം പ്രിയപ്പെട്ട കുട്ടികളാണ് .താമസിച്ചു എത്തിക്കൊണ്ടിരുന്ന ചില വിരുതന്മാര്പോലും വലിയ ഉത്സാഹത്തിലാണു് .വേനൽ കടുക്കുന്നു എന്നത് നമ്മുടെ ആശങ്കയാണ്.ജലം പാഴാക്കരുത് എന്ന സന്ദേശം നൽകാനും ഈ സന്ദർഭം ഉപയോഗിക്കുന്നുണ്ടു് .കുട്ടികൾ ഉച്ച ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന വെള്ളം ചെടിക്കു അരിച്ചു ഉപയോഗിക്കുന്നതിനു കുട്ടികളുടെ കമ്മിറ്റിയും ഉണ്ട്.എന്നാലും വെള്ളത്തിൽ കളിക്കുന്ന വിരുതന്മാരെ കണ്ടെത്താൻ ചിലപ്പോൾ കഴിയാറില്ല .ഒരു കാര്യം പറയാൻ വിട്ടുപോയി .എന്താന്നല്ലേ പറയാം.കഴിഞ്ഞ 3 വർഷമായി ഞങ്ങൾ നെൽകൃഷി ചെയ്യുന്നു .നെൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് ചെയ്യുന്നത് .നിലമൊരുക്കുന്നതുമുതൽ കൊയ്ത്തു മെതിക്കുന്നതു വരെ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് .ആദ്യ വർഷം കിളികളും കഴിഞ്ഞ വർഷം മുഞ്ഞയും കൊണ്ടുപോയെങ്കിലും ഈ വർഷം വിതച്ച നമ്മൾ തന്നെ കൊയ്ത്തു.തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം വിഭവങ്ങൾ എന്ന ശ്രമംവിദൂരത്തല്ല എന്നു നമ്മൾ തിരിച്ചറിയുന്നു.ഒപ്പം കുട്ടികളും
- ജെ.ആര്‍.സി
- വിദ്യാരംഗം----------------- വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഏറ്റടുത്തു നടത്തുന്നു.ഇനിയും ഒരുപാടുദൂരെ സഞ്ചരിക്കാൻ ഉണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു .സാഹിത്യ ക്വിസ് ,കാവ്യകേളി എന്നീ പ്രവർത്തനങ്ങളാണ് ഞങ്ങൾ പ്രാഥമികമായി ഏറ്റടുത്തത് .എല്ലാ വ്യാഴം ,വെള്ളി ദിവസങ്ങളിൽ കാവ്യകേളിയും ,ചൊവ്വാ ,ബുധൻ ദിവസങ്ങളിൽ സാഹിത്യ ക്വിസും നടത്തുന്നുണ്ട്.എല്ലാമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച സാഹിത്യ ക്വിസ് നടത്തി വിജയികൾക്കു സമ്മാനം നൽകുന്നുണ്ട്.ഇനിയും പൂർത്തിയാക്കാൻ ഒരുപാടുണ്ട്.ബാലസഭകൾ സജീവമാകേണ്ടതുണ്ട്.കുട്ടികളുടെ പ്രസിദധീകരണങ്ങൾ ബാലസഭകളിൽ വച്ച് പബ്ലിഷ് ചെയ്യേണ്ടതുണ്ട് .ഞങ്ങൾ ഒരു ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ച വിവരവും സസന്തോഷം അറിയിക്കട്ടെ .
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
മികവുകള്‍
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |