"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
05:54, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ്→സ്ക്രൈബസ് പരിശീലനം
| വരി 1: | വരി 1: | ||
== '''Never Again” യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം''' == | |||
വില്ലിയപ്പള്ളി ∶ | |||
ഹിരോഷിമ–നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''“Never Again”''' എന്ന പേരിൽ യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം നടത്തി. | |||
ഓഗസ്റ്റ് 11-ന് നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. യുദ്ധത്തിന്റെ ദാരുണഫലങ്ങളും സമാധാനത്തിന്റെ ആവശ്യകതയും വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ ശക്തമായ സന്ദേശമായി ഉയർന്നുവന്നു. | |||
== '''സ്ക്രൈബസ് പരിശീലനം''' == | == '''സ്ക്രൈബസ് പരിശീലനം''' == | ||