"പി എസ് എം എൽ പി എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
. | . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.378310,76.157649|zoom= | {{#multimaps:10.378310,76.157649|zoom=15}} |
22:18, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പി എസ് എം എൽ പി എസ് കാട്ടൂർ | |
---|---|
വിലാസം | |
കാട്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 23311 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
130വര്ഷം പഴക്കമുള്ള ഞങ്ങളുടെ ഈ സ്കൂൾ 1887 ലാണ് സ്ഥാപിതമായത് ,1961 -62 ൽ ൽ പി വിഭാഗം തുടങ്ങി, വാറുണ്ണി മാസ്റ്ററാണ് പ്രഥമ പ്രധാന അദ്ധ്യാപകൻ ,ഈ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളും ഈ സ്കൂളിലാണ് .പോംപെ മാതാവിന്റെ പേരിലാണ് ഞങളുടെ സ്കൂൾ. അച്ചടക്കത്തിലും പഠനനിലവാരത്തിലും പട്യാപാട്യേതരമത്സരങ്ങളിലുമെല്ലാം സാമാന്യ മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ മൂന്ന് അദ്ധ്യാപകരുണ്ട്. മാനേജർ പവൽ കെ ആലപ്പാട്ടിന്റേയും പ്രധാന അദ്ധ്യ്പ്പിക വിജയകുമാരി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
2.3ഏക്കർ സ്ഥലം ഞങ്ങളുടെ സ്കൂളിന് ഉണ്ട്.. മൂന്ന് റോഡുകൾചേരുന്ന ഇടത്തു പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരു സ്കൂളാണ് .വിദ്ധ്യാർത്ഥികൾക്കുവേണ്ട ക്ലാസ്സ്മുറികൾ കളിസ്ഥലം എന്നിവയുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഇക്കോക്ലബ്, ഹരിതക്ലബ്,ഹെല്ത്ക്ലബ് ,സാഹിത്യസമാജം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് ,പതിപ്പുകൾ കൈയ്യെഴുത്തുമാസിക ശേഖരണങ്ങൾ .ചുമർപത്രിക
മുന്‍ സാരഥികള്‍
തോമസ് മാസ്റ്റർ ,ജേക്കബ് മാസ്റ്റർ, ലോനപ്പൻ മാസ്റ്റർ, കത്രീന ടീച്ചർ, നാണിക്കുട്ടി ടീച്ചർ, ചന്ദ്രമതി ടീച്ചർ ലളിത ടീച്ചർ,എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ് .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ആദ്യത്തെ വനിതാ എഞ്ചിനീയർ ത്രേസ്യ , അശോകൻ ചരുവിൽ ,ടി ബി കൊച്ചുബാവ തുടങ്ങിയ സാഹിത്യകാരന്മാർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് ,
നേട്ടങ്ങൾ .അവാർഡുകൾ.
.
വഴികാട്ടി
{{#multimaps:10.378310,76.157649|zoom=15}}