"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| ഉപ ജില്ല=ബാലരാമപുരം|  
| ഉപ ജില്ല=ബാലരാമപുരം|  
| ഭരണ വിഭാഗം=സര്‍ക്കാര്‍|
| ഭരണ വിഭാഗം=സര്‍ക്കാര്‍|
| സ്കൂള്‍ വിഭാഗം= UPPER PRIMARY
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= PRE-PRIMARY,  പ്രൈമറി
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
| പഠന വിഭാഗങ്ങള്‍2=അപ്പര്‍പ്രൈമറി  
| പഠന വിഭാഗങ്ങള്‍൨= പ്രൈമറി
| പഠന വിഭാഗങ്ങള്‍൩=അപ്പര്‍പ്രൈമറി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 53  
| ആൺകുട്ടികളുടെ എണ്ണം= 53  

15:34, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
വിലാസം
ഭഗവതിനട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017Jalajabsp




ചരിത്രം

ശാന്തസുന്ദരമായ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് ഈ വിദ്യാലയം.1910-ല്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്‍റെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ചിന്ത ഉള്‍ക്കൊണ്ട് പുരാതന തറവാട്ടുകാരായ പാലിയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെന്‍റ് വസ്തു വിദ്യാലയനിര്‍മ്മാണത്തിനായി വിട്ടുനല്‍കി.ആദ്യംമൂന്നാം തരം വരെയും, സര്‍ക്കാര്‍വിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകള്‍ ഉണ്ടായി.1982-ല്‍ അപ്പര്‍പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാന്‍ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.2000-ല്‍ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-{{#multimaps: 8.4054535,77.0215604 | width=700px| zoom=15}}


'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}