"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 148: വരി 148:
<blockquote>
<blockquote>
== '''<big>1. ഹിരോഷിമ, നാഗസാക്കി ദിനം</big>''' ==
== '''<big>1. ഹിരോഷിമ, നാഗസാക്കി ദിനം</big>''' ==
</blockquote>രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽ
</blockquote>
 
[[പ്രമാണം:44223 nagasaki 25.jpg|ഇടത്ത്‌|ലഘുചിത്രം|410x410ബിന്ദു|'''''ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും''''' ]]
അമേരിക്ക വർഷിച്ച നോമ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും,യുദ്ധം സമൂഹത്തിലുണ്ടാകുന്ന വിപത്തുകളേയും പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനായി ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സഡോക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശ ,കൈമാറ്റം, പ്രതിജ്ഞ ഡോക്യുമെന്ററി പ്രദർശനം, ക്വിസ്മത്സരം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.
[[പ്രമാണം:44223 hiroshima 25.jpg|ലഘുചിത്രം|410x410ബിന്ദു|'''''ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും''''' ]]
'''''രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽഅമേരിക്ക വർഷിച്ച നോമ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും,യുദ്ധം സമൂഹത്തിലുണ്ടാകുന്ന വിപത്തുകളേയും പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനായി ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സഡോക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശ ,കൈമാറ്റം, പ്രതിജ്ഞ ഡോക്യുമെന്ററി പ്രദർശനം, ക്വിസ്മത്സരം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.'''''


<blockquote>
<blockquote>
വരി 158: വരി 159:
<blockquote>
<blockquote>
== '''<big>3. സ്വപ്നതീരത്തിനായി കുഞ്ഞു  തൂലികയും</big>''' ==
== '''<big>3. സ്വപ്നതീരത്തിനായി കുഞ്ഞു  തൂലികയും</big>''' ==
</blockquote>ഹരിതാഭമായ വിഴിഞ്ഞം തീര പ്രദേശത്തിന്റെ സ്വപ്നമായ  മാലിന്യമുക്ത പ്രദേശം എന്ന ആഗ്രഹ സഫലീകരണവും, തെരുവു നായകളുടെ ശല്ല്യവും ഇല്ലാതയാക്കാൻ കൂടുതൽ പ്രയത്നിക്കണമെന്ന കുഞ്ഞു മനസിന്റെ ആഗ്രഹം കുറിപ്പായി മലയാള മനോരമ പത്രത്തിലെ നല്ലപാഠം പദ്ധതിയിലെ എഴുത്തുപെട്ടിയിൽ ആഗസ്ത് 17 ന് പ്രസിദ്ധീകരിച്ചു.വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എ.എൻ നഫ്സീനയാണ് പ്രസ്തുത അനുഭവ കുറിപ്പ്  തയ്യാറാക്കിയത്.
</blockquote>
[[പ്രമാണം:44223 nafseena malinyam.jpg|ലഘുചിത്രം|200x200ബിന്ദു|'''''മാലിന്യമുക്ത തീരത്തിന് വേണ്ടി എഴുതിയ കുറിപ്പ്''''' ]]
ഹരിതാഭമായ വിഴിഞ്ഞം തീര പ്രദേശത്തിന്റെ സ്വപ്നമായ  മാലിന്യമുക്ത പ്രദേശം എന്ന ആഗ്രഹ സഫലീകരണവും, തെരുവു നായകളുടെ ശല്ല്യവും ഇല്ലാതയാക്കാൻ കൂടുതൽ പ്രയത്നിക്കണമെന്ന കുഞ്ഞു മനസിന്റെ ആഗ്രഹം കുറിപ്പായി മലയാള മനോരമ പത്രത്തിലെ നല്ലപാഠം പദ്ധതിയിലെ എഴുത്തുപെട്ടിയിൽ ആഗസ്ത് 17 ന് പ്രസിദ്ധീകരിച്ചു.വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എ.എൻ നഫ്സീനയാണ് പ്രസ്തുത അനുഭവ കുറിപ്പ്  തയ്യാറാക്കിയത്.