"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ll) |
No edit summary |
||
വരി 9: | വരി 9: | ||
| പിന് കോഡ്= 691601 | | പിന് കോഡ്= 691601 | ||
| സ്കൂള്‍ ഫോണ്‍= . | | സ്കൂള്‍ ഫോണ്‍= . | ||
| സ്കൂള്‍ ഇമെയില്‍= glpgsperinad@gmail | | സ്കൂള്‍ ഇമെയില്‍= glpgsperinad@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= [http://www.govtlpgsperinad.blogspot.com www.govtlpgsperinad.blogspot.com] | | സ്കൂള്‍ വെബ് സൈറ്റ്= [http://www.govtlpgsperinad.blogspot.com www.govtlpgsperinad.blogspot.com] | ||
| ഉപ ജില്ല= കൊല്ലം | | ഉപ ജില്ല= കൊല്ലം | ||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1898 ല്‍ പെണ് പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന് ഉണ്ണിത്താന് മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര് സൗജന്യമായി നല്കിയ എട്ട് സെന്റ് സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന് പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര് ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല | 1898 ല്‍ പെണ് പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന് ഉണ്ണിത്താന് മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര് സൗജന്യമായി നല്കിയ എട്ട് സെന്റ് സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന് പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര് ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത് സെന്റ് പുരയിടമാണുള്ളത്. ഒന്ന് മുതല്‍ നാലു വരെ | കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതല്‍ നാലു വരെ സ്റ്റാന്‍ഡേര്‍ഡുകളിലായി 75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 38: | വരി 38: | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 51: | വരി 49: | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
2016-17 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, | |||
2015-16 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ രണ്ടാം സ്ഥാനം, | |||
2014-15 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, | |||
2013-14 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, | |||
2012-13 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ നാലാം സ്ഥാനം, | |||
2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ ഓവറാള്‍ കിരീടം, | |||
2010-11 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, | |||
2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ രണ്ടാം സ്ഥാനം, | |||
2009-10 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | # |
20:12, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട് | |
---|---|
വിലാസം | |
ഇഞ്ചവിള | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 41408 |
ചരിത്രം
1898 ല്‍ പെണ് പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന് ഉണ്ണിത്താന് മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര് സൗജന്യമായി നല്കിയ എട്ട് സെന്റ് സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന് പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര് ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.
ഭൗതികസൗകര്യങ്ങള്
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതല്‍ നാലു വരെ സ്റ്റാന്‍ഡേര്‍ഡുകളിലായി 75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
2016-17 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, 2015-16 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ രണ്ടാം സ്ഥാനം, 2014-15 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, 2013-14 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, 2012-13 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ നാലാം സ്ഥാനം, 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ ഓവറാള്‍ കിരീടം, 2010-11 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം, 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ രണ്ടാം സ്ഥാനം, 2009-10 കോല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8°53'13"N, 76°35'26"E |zoom=13}}