"സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുള്‍ക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോള്‍ എസ്.എച്ച് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് സ്ക്കൂള്‍പ്രവര്‍ത്തിക്കുന്നത്. പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ സി.എം.ഐ സഭയുടെ കീഴില്‍ സേക്രഡ് ഹാര്‍ട്ട്കോളേജും,സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളും,,സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളും,സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക്‍ | |||
സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കര്‍ഭൂമിയില്‍ സെന്റ്.മേരീസ് യു.പി. | |||
സ്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.ഒന്നു മുതല്‍ ഏഴ് വരെ 665 വിദ്യാര്‍ത്ഥിനികളുണ്ട്. 543 ആണ്കുട്ടികളും 122 പെണ്‍കുട്ടികളും 23അദ്ധ്യാപകരും 1അനദ്ധ്യാപകരും അടങ്ങുന്നതാണ് സെന്റ്.മേരീസ് യു.പി.സ്കൂള്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||