ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18468 (സംവാദം | സംഭാവനകൾ)
No edit summary
18468 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:

[[പ്രമാണം:18468-MLP-Cherukatha-Haneena Afrin-7 A|
[[പ്രമാണം:18468-MLP-Cherukatha-Haneena Afrin-7 A|
ലഘുചിത്രം|'''അത്യാഗ്രഹിയായ സിംഹം'''
ലഘുചിത്രം|'''അത്യാഗ്രഹിയായ സിംഹം'''<br>
 
പണ്ടു പണ്ടൊരു കാട്ടിൽ ഒരു സിംഹം വസിച്ചിരുന്നു. അത്യാഗ്രഹിയായ ആ സിംഹം ദിവസവും തന്റെ കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം കൊന്നു തിന്നു അവിടെ കഴിഞ്ഞു.
പണ്ടു പണ്ടൊരു കാട്ടിൽ ഒരു സിംഹം വസിച്ചിരുന്നു. അത്യാഗ്രഹിയായ ആ സിംഹം ദിവസവും തന്റെ കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം കൊന്നു തിന്നു അവിടെ കഴിഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം സിംഹം പതിവുപോലെ ഉച്ചയുറക്കവും കഴിഞ്ഞു രാത്രിയിൽ തനിക്കു ഭക്ഷണവും തേടിയിറങ്ങി. അപ്പോൾ മരച്ചുവട്ടിൽ ഉറങ്ങിക്കിടക്കുന്ന മുയലിനെ സിംഹം കണ്ടു. ആ സിംഹം ഉറങ്ങിക്കിടന്ന മുയലിന്റെ അടുത്തേക്ക് പമ്മി പോകാൻ തുടങ്ങി. അപ്പോഴാണ് ഒരു മാനിനെ സിംഹം കണ്ടത്. സിംഹം മാനിനെ പിടികൂടാം എന്നു കരുതി മാനിന്റെ പിന്നാലെ ഓടി. സിംഹത്തിനെ കണ്ടതും മാൻ അതിവേഗം ഓടി. മാനിനെ കിട്ടാത്ത സിംഹം ഉറങ്ങിക്കിടന്ന മുയലിൻ്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും മുയൽ അവിടെ നിന്ന് പോയി കഴിഞ്ഞിരുന്നു. അങ്ങനെ കൈയിൽ കിട്ടിയ മുയലിനെയും കളഞ്ഞിട്ട് മാനിന്റെ പുറകെ പോയ സിംഹത്തിന് അവസാനം രാത്രിയിൽ പട്ടിണി കിടക്കേണ്ടി വന്നു.]]

[[പ്രമാണം:18468-MLP-Poem-Varada.K-7 D|
ലഘുചിത്രം|'''MY WORLD'''<br>
We are so lucky to live in the magical world
The world is a magic of god Beautiful places, big trees sea, hills and wonders of sky.
The trees shedding the leaves
This is a magic.
The wind stood up And gave a shout.
The eternity of waves in the sea.
And it has no end.
Let's be friend, with the world.
We are so lucky to live in the magical world.
I love my world]]

00:09, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വീട് ഭംഗിയുള്ള വീട്
Liya Fathima
പ്രമാണം:18468-MLP-Kavitha-Ayish Nashwa-6 E
കിളിക്കൂട് മഞ്ഞക്കിളിയൊരു മാവിൻകൊമ്പിൽ മാവിലകോർത്തൊരു കൂടുണ്ടാക്കി പ്ലാവില കൊണ്ടൊരു പായുണ്ടാക്കി താമരകൊണ്ടൊരു തലയണ തീർത്തു മഞ്ഞിൻ കാലമടുത്തപ്പോൾ മഞ്ഞക്കിളിയതിൽ മുട്ടകളിട്ടു മുട്ടവിരിഞ്ഞൊരു കുഞ്ഞുണ്ടായി കുഞ്ഞിനു ഉണ്ണാൻ മാമ്പഴമുണ്ട് ഇലകൾ മെടഞ്ഞൊരുടുപ്പുണ്ടാക്കി മുത്തുകൾ കൊണ്ടൊരു മാലയുണ്ടാക്കി വർഷക്കാലമടുത്തപ്പോൾ ചേമ്പിലകൊണ്ടൊരു കുടയുണ്ടാക്കി
പ്രമാണം:18468-MLP-Cherukatha-Haneena Afrin-7 A
അത്യാഗ്രഹിയായ സിംഹം
പണ്ടു പണ്ടൊരു കാട്ടിൽ ഒരു സിംഹം വസിച്ചിരുന്നു. അത്യാഗ്രഹിയായ ആ സിംഹം ദിവസവും തന്റെ കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം കൊന്നു തിന്നു അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം സിംഹം പതിവുപോലെ ഉച്ചയുറക്കവും കഴിഞ്ഞു രാത്രിയിൽ തനിക്കു ഭക്ഷണവും തേടിയിറങ്ങി. അപ്പോൾ മരച്ചുവട്ടിൽ ഉറങ്ങിക്കിടക്കുന്ന മുയലിനെ സിംഹം കണ്ടു. ആ സിംഹം ഉറങ്ങിക്കിടന്ന മുയലിന്റെ അടുത്തേക്ക് പമ്മി പോകാൻ തുടങ്ങി. അപ്പോഴാണ് ഒരു മാനിനെ സിംഹം കണ്ടത്. സിംഹം മാനിനെ പിടികൂടാം എന്നു കരുതി മാനിന്റെ പിന്നാലെ ഓടി. സിംഹത്തിനെ കണ്ടതും മാൻ അതിവേഗം ഓടി. മാനിനെ കിട്ടാത്ത സിംഹം ഉറങ്ങിക്കിടന്ന മുയലിൻ്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും മുയൽ അവിടെ നിന്ന് പോയി കഴിഞ്ഞിരുന്നു. അങ്ങനെ കൈയിൽ കിട്ടിയ മുയലിനെയും കളഞ്ഞിട്ട് മാനിന്റെ പുറകെ പോയ സിംഹത്തിന് അവസാനം രാത്രിയിൽ പട്ടിണി കിടക്കേണ്ടി വന്നു.
പ്രമാണം:18468-MLP-Poem-Varada.K-7 D
MY WORLD
We are so lucky to live in the magical world The world is a magic of god Beautiful places, big trees sea, hills and wonders of sky. The trees shedding the leaves This is a magic. The wind stood up And gave a shout. The eternity of waves in the sea. And it has no end. Let's be friend, with the world. We are so lucky to live in the magical world. I love my world