"ജി എച്ച് എസ്സ് ശ്രീപുരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 105: | വരി 105: | ||
പ്രമാണം:13044-Election-Auth.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് - സത്യപ്രതിജ്ഞ | പ്രമാണം:13044-Election-Auth.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് - സത്യപ്രതിജ്ഞ | ||
</gallery> | </gallery> | ||
=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. | |||