"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/വിമുക്തി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടപ്പിച്ചു. ടി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജിയ സൂസൻ (9B) 1-ാം സ്ഥാനവും, അനാമിക ഷാബു (9A) 2-ാം സ്ഥാനവും കരസ്ഥമാക്കി, യു. പി വിഭാഗത്തിൽ ഹൈഫ രാജീവ് (6B), അനുഷ ഹരിദാസ് (6B ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടപ്പിച്ചു. ടി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജിയ സൂസൻ (9B) 1-ാം സ്ഥാനവും, അനാമിക ഷാബു (9A) 2-ാം സ്ഥാനവും കരസ്ഥമാക്കി, യു. പി വിഭാഗത്തിൽ ഹൈഫ രാജീവ് (6B), അനുഷ ഹരിദാസ് (6B ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
<gallery> | <gallery> | ||
പ്രമാണം:4. Laharivirudha 1Meeting 26 06 25 .jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണ പരിപടികളുടെ ഉദ്ഘാടനം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ നിർവഹിക്കുന്നു alt= | |||
പ്രമാണം:4. Laharivirudha Pleadge 26 06 25 .jpg|ലഘുചിത്രം|SPC കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു. | |||
പ്രമാണം:4. Laharivirudha 1Meeting 26 06 25 .jpg|ലഘുചിത്രം| | |||
[[പ്രമാണം:4. Laharivirudha Ralley 26 06 25.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.]] | [[പ്രമാണം:4. Laharivirudha Ralley 26 06 25.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.]] | ||
10:58, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
= വിമുക്തി ക്ലബ്ബിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ =
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം
2025 ജൂൺ 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വീയപുരം ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ പോലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റുകളുടെയും സ്കൂളിലെ SPC, വിമുക്തി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവയുടേയും സഹകരണത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബോധവത്കരണ ക്ലാസ്സ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ഒപ്പുശേഖരണം, പോസ്റ്റർ രചന മത്സരം, ഫ്ലാഷ് മോബ്.
സ്കൂൾ പ്രിൻസിപ്പൽ ഡി. ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്നയോഗം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുതന പഞ്ചായത്ത് പ്രസിഡൻ്റ് എബി മാത്യൂ, വീയപുരം പഞ്ചായത്ത് മെമ്പർ ഇഗേഷ് എം, വീയപുരം പോലീസ് SHO ഷഫീക്ക് എ, SI പ്രദീപ്, വീയപുരം ഹെൽത് ഇൻസ്പെക്ടർ സുനിൽ സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുയും ചെയ്തു. വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജീവ് നന്ദി പ്രകാശിപ്പിച്ചു. വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ആയ ശ്രീ. രാജീവ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
ലഹരി വിരുദ്ധ റാലി വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വീയപുരം സ്കൂളിൽ നിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി വീയപുരം ജംഗ്ഷനിൽ എത്തിച്ചേരുകയും പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു. റാലിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ജംഗഷനിലെ ഓട്ടോ തൊഴിലാളി യൂണിയൻ്റെ നേതൃത്ത്വത്തിൽ ലഘുഭക്ഷണം വിതരണം ചെയ്തു.
ലഹരിക്കെതിരേയുള്ള ഒപ്പു ശേഖരണം വീയപുരം പോലീസ് SHO ഷെഫീക്ക് എ തുടങ്ങി വച്ചു. ജനപ്രതിനിധികൾ, പി. റ്റി. എ പ്രതിനിധികൾ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പ്രസ്തുത പ്രവർത്തനത്തിൽ പങ്കാളികളായി.
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടപ്പിച്ചു. ടി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജിയ സൂസൻ (9B) 1-ാം സ്ഥാനവും, അനാമിക ഷാബു (9A) 2-ാം സ്ഥാനവും കരസ്ഥമാക്കി, യു. പി വിഭാഗത്തിൽ ഹൈഫ രാജീവ് (6B), അനുഷ ഹരിദാസ് (6B ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
-
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണ പരിപടികളുടെ ഉദ്ഘാടനം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ നിർവഹിക്കുന്നു alt=
-
SPC കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു.
.