"ജി എച്ച് എസ്സ് ശ്രീപുരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13044 (സംവാദം | സംഭാവനകൾ)
13044 (സംവാദം | സംഭാവനകൾ)
വരി 83: വരി 83:
പ്രമാണം:13044-Chandradinam2025-UP2.jpg|ചാന്ദ്രദിനാചരണം  - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ
പ്രമാണം:13044-Chandradinam2025-UP2.jpg|ചാന്ദ്രദിനാചരണം  - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ
</gallery>മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

=== സമഗ്ര പരിശീലനം ===
[[പ്രമാണം:13044-TeachersTraining2025-1.jpeg|ഇടത്ത്‌|ലഘുചിത്രം|Teachers Training]]
[[പ്രമാണം:13044-TeachersTraining2025.jpeg|ലഘുചിത്രം|Teachers Training]]
മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടലിന്റെ പരിശീലനം 2025 ജൂലൈ 23 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ SITC ആയ ശ്രീമതി സജന സേവിയർ ആണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ എല്ലാ അധ്യാപകരും പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു . സമഗ്ര പ്ലസ് പോർട്ടൽ വഴി ടീച്ചിംഗ് മാനുവൽ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നത് എപ്രകാരം എന്നും ഈ പരിശീലനത്തിലൂടെ അധ്യാപകർക്ക് മനസ്സിലാക്കാൻ സാധിച്ചു.  
"https://schoolwiki.in/ജി_എച്ച്_എസ്സ്_ശ്രീപുരം/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്