"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sk18087 (സംവാദം | സംഭാവനകൾ)
No edit summary
Sk18087 (സംവാദം | സംഭാവനകൾ)
No edit summary
വരി 93: വരി 93:
[[പ്രമാണം:18087-Space-day.jpg|ലഘുചിത്രം|അസീം കെ എസ് (ടെക്നിക്കൽ ഓഫീസർ ഐഎസ്ആർഒ) കുട്ടികളുമായി സംവദിക്കുന്നു.]]
[[പ്രമാണം:18087-Space-day.jpg|ലഘുചിത്രം|അസീം കെ എസ് (ടെക്നിക്കൽ ഓഫീസർ ഐഎസ്ആർഒ) കുട്ടികളുമായി സംവദിക്കുന്നു.]]
ടി എസ് എസ് വടക്കാങ്ങരയിൽ ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സെമിനാർ  അസീം കെ എസ് ടെക്നിക്കൽ ഓഫീസർ ഐഎസ്ആർഒ എൽപിഎസ്സി തിരുവനന്തപുരം ആണ് അവതരണം നടത്തിയത് കുട്ടികളുടെ ബഹിരാകാശവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ സെമിനാറിലൂടെ ലഭിക്കുകയുണ്ടായി ഐഎസ്ആർഒ യുടെ തന്നെ മീറ്റിംഗ് ആപ്പിലൂടെ ആയിരുന്നു ഈ സെമിനാർ നടത്തിയത് ഇബ്രാഹിം മാസ്റ്റർ ജസീന ടീച്ചർ നസീറ ടീച്ചർ അനീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

== '''11. സ്വാതന്ത്ര്യദിനാഘോഷം''' ==
രാജ്യത്തിന്റെ 79ാം  സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി  ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി അൻസാം ഐ ഓസ്റ്റിൻ  ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പാൾ ശ്രീ റഷീദ് വി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ ശിഹാബ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ബഷീർ കൊളക്കൻതാറ്റിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ ശ്രീ മജീദ് മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ ശ്രീ അബ്ദുൽ റസാഖ് മാസ്റ്റർ, എൻ പി മുഹമ്മദലി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. SPC, Scouts & Guides, JRC, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്കളിലെ അംഗങ്ങളും  മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കാളികളായിരുന്നു. എല്ലാവർക്കും സ്വാതന്ത്ര്യദിന സന്തോഷമായി മധുരം വിതരണം ചെയ്തു.