"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26 (മൂലരൂപം കാണുക)
14:03, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്→യു പി
(→യു പി) |
(→യു പി) |
||
| വരി 8: | വരി 8: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു. | ||
== | == '''യു പി''' == | ||
സയൻസ് ക്ലബ് | |||
=== സയൻസ് ക്ലബ് === | |||
[[പ്രമാണം:20003 ഭൗമദിനം 2025.jpg|പകരം='|ലഘുചിത്രം|20003_ ഭൗമദിനം 2025]] | [[പ്രമാണം:20003 ഭൗമദിനം 2025.jpg|പകരം='|ലഘുചിത്രം|20003_ ഭൗമദിനം 2025]] | ||
യുപി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്രഗവൺമെൻറ് നടത്താൻ പറഞ്ഞതുപോലെ തന്നെ ഭൗമ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു .പല കുട്ടികളും ഓരോ മരങ്ങളുടെയും ചെടികളുടെയും ബാർകോഡുകൾ തയ്യാറാക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ശേഖരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. | യുപി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്രഗവൺമെൻറ് നടത്താൻ പറഞ്ഞതുപോലെ തന്നെ ഭൗമ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു .പല കുട്ടികളും ഓരോ മരങ്ങളുടെയും ചെടികളുടെയും ബാർകോഡുകൾ തയ്യാറാക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ശേഖരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. | ||
| വരി 21: | വരി 22: | ||
ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. .അതിൽ വിജയികളായത് യഥാക്രമം അനഘ,ശ്രീഹരി, നിദർശന എന്നിവരാണ്. കുട്ടികൾ തയ്യാറാക്കി വന്ന ചാന്ദ്രദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അമേച്ചർ അസ്ട്രോണമേഴ്സ് സൊസൈറ്റി (MAARS)യുടെ കൺവീനറായ ശ്രീ സുധീർ ആലങ്കോട് നടത്തിയ ചാന്ദ്രദിന ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം അറിവുകൾ നൽകി.ധാരാളം കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്തു. | ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. .അതിൽ വിജയികളായത് യഥാക്രമം അനഘ,ശ്രീഹരി, നിദർശന എന്നിവരാണ്. കുട്ടികൾ തയ്യാറാക്കി വന്ന ചാന്ദ്രദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അമേച്ചർ അസ്ട്രോണമേഴ്സ് സൊസൈറ്റി (MAARS)യുടെ കൺവീനറായ ശ്രീ സുധീർ ആലങ്കോട് നടത്തിയ ചാന്ദ്രദിന ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം അറിവുകൾ നൽകി.ധാരാളം കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്തു. | ||
യുപി വിഭാഗം സയൻസ് ക്ലബ്ബ് സോഷ്യൽ ക്ലബ്ബ് എന്നിവ സംയോജിതമായി നടത്തിയ 5 6 ക്ലാസ്സുകൾക്ക് വേണ്ടിയുള്ള ഫുഡ് ഫെസ്റ്റ് വളരെ നല്ല രീതിയിലാണ് സ്കൂളിൽ സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ ശ്രീ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ചു.നമ്മുടെ ജീവിതത്തിൽ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണത്തിൻ്റെ | യുപി വിഭാഗം സയൻസ് ക്ലബ്ബ് സോഷ്യൽ ക്ലബ്ബ് എന്നിവ സംയോജിതമായി നടത്തിയ 5 6 ക്ലാസ്സുകൾക്ക് വേണ്ടിയുള്ള ഫുഡ് ഫെസ്റ്റ് വളരെ നല്ല രീതിയിലാണ് സ്കൂളിൽ സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ ശ്രീ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ചു.നമ്മുടെ ജീവിതത്തിൽ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചു ശ്രീ വിനോദ് സാർ പ്രസംഗിച്ചു. വീട്ടിലെ ആഹാരത്തിന്റെ രുചിയെക്കുറിച്ചും പാക്കറ്റ് ഫുഡ് നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും സ്കൂളിലെ മുൻ പ്രധാനധ്യാപിക ആയിരുന്ന (റിട്ടയേഡ് ) ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു, എം പി ടി എ , സി പിടിഎ അംഗങ്ങൾ,അധ്യാപകർ ,അനധ്യാപകർ,ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ എന്നിവരും ഫുഡ് ഫെസ്റ്റ് പ്രദർശനത്തിൽ പങ്കെടുത്തു.ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഭക്ഷണം രുചിക്കുകയും ഭക്ഷണം തയ്യാറാക്കി കൊടുത്തയച്ച രക്ഷിതാക്കൾക്ക് നന്ദി പറയുകയും ചെയ്തു. | ||
[[പ്രമാണം:20003 ഫുഡ് ഫെസ്റ്റ് - 2025.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് 2025]] | [[പ്രമാണം:20003 ഫുഡ് ഫെസ്റ്റ് - 2025.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് 2025]] | ||