ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് പടിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padiyoor13121 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Padiyoor13121 (സംവാദം | സംഭാവനകൾ)
വരി 14: വരി 14:

=== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ===
=== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ===
വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ജൂൺ 24 ചൊവ്വാഴ്‌ച സ്കൂൾ ഹാളിൽ നടന്നു.ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്‌ത നാടക കലാകാരനായ ശ്രീ . എം വി ജനാർദനൻ ആണ്.ഉദ്ഘടനത്തോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദർശനവും നടന്നു.

20:34, 9 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

അക്കാദമിക കലണ്ടർ 2025-26

പ്രമാണം:13121-AC-2025-26.pdf

പ്രവേശനോത്സവം

2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു.പരിപാടി പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയത് ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവായ ശരത് കുമാർ അത്താഴക്കുന്നു ആണ്.

=

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൂൺ3 മുതൽ 13 വരെ ബോധവൽക്കരണ ക്ലാസ് വിവിധ വിഷയങ്ങളിലായി നൽകി.

പ്രമാണം:13121-KNR-സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം .pdf

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം