"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 141: വരി 141:


==== അഖില കേരള വായനോത്സവം- വായന മത്സരം ====
==== അഖില കേരള വായനോത്സവം- വായന മത്സരം ====
ഒന്നാം സ്ഥാനം-കീർത്തന (8A). രണ്ടാം സ്ഥാനം-മ‍ുഹമ്മദ് നിഹാൽ (10A). മൂന്നാം സ്ഥാനം-മ‍ുഹമ്മദ് അനസ് (10A).    
ഒന്നാം സ്ഥാനം-കീർത്തന (8A). രണ്ടാം സ്ഥാനം-മ‍ുഹമ്മദ് നിഹാൽ (10A). മൂന്നാം സ്ഥാനം-മ‍ുഹമ്മദ് അനസ് (10A).
 
'''വാങ്മയം പരീക്ഷ -സ്‍കൂൾ തല വിജയികൾ''' 
 
ഹെെസ്‍കൂൾ വിഭാഗം ഒന്നാം സ്ഥാനം -കീർത്തന എൻ പി (8A),രണ്ടാം സ്ഥാനം- അൻസില ഫാത്തമ(9A). യ‍ു പി വിഭാഗം :ഒന്നാം സ്ഥാനം -മിൻഹ ഫാത്തിമ പി (7B),രണ്ടാം സ്ഥാനം- ഹന്ന ഫാത്തമ(7A). എൽ പി വിഭാഗം :ഒന്നാം സ്ഥാനം -മ‍ുഹമ്മദ് ഇർഫാൻ പി (3A),രണ്ടാം സ്ഥാനം- അനന്ദ‍ു സനീഷ് (4A).    


=== സ്റ്റാർ ഗ്ര‍ൂപ്പ് അംഗങ്ങളെ ആദരിച്ച‍ു ===
=== സ്റ്റാർ ഗ്ര‍ൂപ്പ് അംഗങ്ങളെ ആദരിച്ച‍ു ===
[[പ്രമാണം:15088 star members july-2025-26.jpg|ലഘുചിത്രം]]
[[പ്രമാണം:15088 star members july-2025-26.jpg|ലഘുചിത്രം]]സ്കൂളിൻെറ തനത് പ്രവ ർത്തനമായ സ്റ്റാർ പദ്ധതിയ‍ുടെ ഭാ ഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ Excellent, Good, Star എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനു മേദിച്ച‍ു.ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെ യ്തു.കുട്ടികളുടെ അക്കാദമിക മികവിനാ ണ് പ‍ുരസ്‍കാരം നൽകുന്നത്.  
സ്കൂളിൻെറ തനത് പ്രവ ർത്തനമായ സ്റ്റാർ പദ്ധതിയ‍ുടെ ഭാ ഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ Excellent, Good, Star എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനു മേദിച്ച‍ു.ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെ യ്തു.കുട്ടികളുടെ അക്കാദമിക മികവിനാ ണ് പ‍ുരസ്‍കാരം നൽകുന്നത്.                                  
 
=== YIP പരിശീലനം നൽകി ===
കുട്ടികളിലെ നവീന ആശയ ങ്ങൾ കണ്ടെത്ത‍ുക, പ്രോത്സാഹിപ്പിക്ക‍ുകഎ ന്നീ ഉദ്ദേശ്യങ്ങളോടെ ക‍ുറ‍ുമ്പാല ഗവ. ഹെെ സ്‍കൂളിലെ കുട്ടികൾക്ക്  YIP സ്‍കൂൾതല ഓ റിയൻേറഷൻ ക്ലാസ് നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ക്ലാസ് ഉദ്ഘാടനംചെ യ്ത‍ു.‍‍YIP ജില്ലാ തല ട്രെെനർ അര‍ുൺ ക്ലാസിന് നേതൃത്വംനൽകി.           
 
=== സ്വാതന്ത്ര്യദിനാഘോഷം ===
രാജ്യത്തിൻെറ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരി പാടികളോടെ ക‍ുറ‍ുമ്പാല ഗവ. ഹെെ സ്‍കൂളിൽ ആഘോഷിച്ച‍ു. ഹെ‍‍ഡ്‍മാ സ്‍റ്റ‍ർ അബ്ദ‍ുൾ റഷീദ് കെ പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി.പി ടി എ പ്രസിഡൻറ് ശറ ഫ‍ുദ്ദീൻ ഇ കെ, വെെ.പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,എസ് എം സി ചെയർമാൻ  ഉസ്‍മാൻ കാഞ്ഞാ യി,എം പി ടി എ പ്രസിഡ ൻറ് റജിന മ‍ുനീർ,    വിദ്യാ ഭ്യാസ വാർഡ്തല കൺവീ നർ ഇ സി അബ്‍ദു ള്ള   എന്നിവർ ആശംസാ പ്രസംഗം നടത്തി.സീനിയർ അസിസ്റ്റ ൻറ് സിബി ടി വി സ്വാത ന്ത്യദിന പ്രതി‍ജഞ ചൊല്ലിക്കൊട‍ു ത്ത‍ു.ചടങ്ങിൽ പി ടി എ, എം പി ടി എ, എസ് എം സി ഭാരവാഹികൾ, അംഗങ്ങൾ,രക്ഷിതാക്കൾ,അധ്യാപകർ പങ്കെട‍ുത്തു. പ്രീപ്രെെമറി മുതൽ ഹെെസ്കൂൾ തലം വരെയ‍ുള്ള വിദ്യാർ ത്ഥികളുടെ ദേശഭക്തിഗാനാലാപനം, സ്കിറ്റ് അവതരണം, മറ്റ് കലാപരിപാ ടികളും സംഘടിപ്പിച്ച‍ു.എല്ലാവർക്കും രുചികരമായ സേമിയ പായസം  നൽകി.പായസം ഒരുക്കുന്നതിൽ ര ക്ഷിതാക്കള‍ുടെ സജീവമായ പങ്കാളി ത്തമ‍ുണ്ടായി.
 
=== സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ   ===
2025-26 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി. കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെ കു റിച്ച് അവബോധം സ്യഷ്ടിക്കുക ത‍ു ടങ്ങിയ ഉദ്ദേശ്യങ്ങളോടെ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയി ൽ  തിരഞ്ഞെടുപ്പിൻെറ എല്ലാ നടപ ടി ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. ഇലക്ഷൻ മൊബെെൽ ആപ്പ് ഉപയോഗിച്ചാണ് തിരഞ്ഞെട‍ുപ്പ്നടത്തിയത്.തെഞ്ഞെ ടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട          അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചട ങ്ങ‍ും പ്രഥമ പാർലമെൻററി യോഗ വും ചേർന്നു. എട്ടാം ക്ലാസിലെ കീർ ത്തന എൻ പി സ്‍കൂൾ ലീഡറായ‍ും, ഏഴാം ക്ലാസിലെ ഹന്നത്ത് നസ്‍റി ഡെപ്യ‍ൂട്ടി ലീഡറായും തിരഞ്ഞെട‍ു ക്കപ്പെട്ട‍ു.നാമനിർദ്ദേശ പത്രിക സമർ പ്പണം മുതൽ പാർലമെൻറ് അംഗങ്ങ ളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള പ്ര കൃയകൾ പ്രായോഗിക അനുഭവങ്ങളി ലൂടെ  പഠിക്കാൻ കുട്ടികൾക്ക്  സഹാ യകമായി.സോഷ്യൽ സയൻസ് അ ധ്യാപകരായ ജീന ഇ എസ്,പ്രതീ ഷ് കെ എന്നിവർ നേതൃത്വം നൽകി.
 
=== വിഭവങ്ങളൊര‍ുക്കി- അ‍ഞ്ചാം ക്ലാസ‍ുകാര‍ുടെ ഭക്ഷ്യ മേള   ===
ക‍ുപ്പാടിത്തറ: അഞ്ചാം ക്ലാസിലെ സാമ‍ൂഹ്യ ശാസ്‍ത്രം പാഠ പ‍ുസ്തകത്തിലെ ഭക്ഷണവ‍ും മന‍ുഷ്യന‍ും എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് ക്ലാസിൽ ഭക്ഷ്യമേള സംഘടിപ്പിച്ച‍ു.കുട്ടികൾ തങ്ങൾ കൊണ്ട്‍വന്ന ഭക്ഷ്യവിഭവങ്ങൾ പരസ്‍പരം പങ്ക് വെച്ച‍ു.ഹെഡ്‍ മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് മേള ഉദ്ഘാടനം ചെയ്ത‍ു.‍‍  
 
=== ലിറ്റിൽ കെെറ്റ്സ് -   നിർവ്വഹണ സമിതി യോഗം ചേർന്ന‍ു ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റി ൽ കെെറ്റ്സ് യ‍ൂണിറ്റ് നി ർവ്വഹണ സമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറഫുദ്ദീൻ അധ്യക്ഷ ത വഹിച്ച‍ു.ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ അവലോ കനം ചെയ്‍തു.2024-25 വ ർഷത്തെ പ്രവർത്തന മിക വിന് 100 ൽ 93 മാർക്കോടെ എ ഗ്രേഡ് ലഭിച്ചത് മികച്ച നേട്ടമായി യോഗം വിലയിരുത്തി.നിലവിൽ  നടത്തികൊണ്ടിരിക്കുന്ന പ്രവർത്തന ങ്ങൾ ത‍ുടരാന‍ും, നവീന പ്രവർത്തന ങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാ ന‍ും യോഗം തീരുമാനിച്ച‍ു. ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,എംപിടിഎ പ്രസിഡ ൻറ് റജീന മ‍ുനീർ, പിടിഎ വെെ. പ്രസിഡൻറ് ശ്രീനി വാസൻ,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർ നാജിയ ഫാത്തിമ, സ്‍കൂൾ ഡെ.ലീഡർ  എ ന്നിവർപങ്കെട‍ുത്ത‍ു.  
 
=== ഹിരോഷിമ-നാഗസാക്കി ദിനം  ===
കുറുമ്പാല ഗവ.ഹൈസ്കൂളിൽ ഹിരോ ഷിമ-നാഗസാക്കി ദിനവ‍ുമായി ബന്ധപ്പെട്ട് യ‍ു ദ്ധവുര‍ുദ്ധ പ്രതി‍ജ്ഞ,വീഡിയോ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം,പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദ‍ുൾറഷീദ്ഉദ്ഘാടനംചെയ്തു.
 
=== പിടിഎ-എംപിടിഎ-എസ് എം സി സംയ‍ുക്ത യോഗം ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ പി ടി എ,എംപിടിഎ,എസ് എം സി കമ്മിറ്റികള‍ുടെ സംയ‍ു ക്ത  യോഗങ്ങൾ ജൂലെെ 31,ആഗസ്റ്റ് 22 തിയ്യതികളി ലായി ചേർന്നു.പിടിഎ പ്ര സിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. വിദ്യാലയ പ്ര വർത്തനങ്ങൾ,മികവ‍ുകൾ അവലോകനം ചെയ്‍തു.സ്വാതന്ത്യദിനാ ഘോഷം,ഓണാഘോഷം എന്നിവ വർണ്ണാഭമായി ആഘോഷിക്കാൻ തീരുമാനിച്ച‍ു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,എംപിടിഎ പ്രസി ഡൻറ് റജീന മ‍ുനീർ, പിടിഎ വെെ. പ്രസിഡൻറ് ശ്രീനിവാസൻ, കമ്മിറ്റിഅംഗങ്ങൾപങ്കെട‍ുത്ത‍ു.
 
=== കളറിംഗ് മത്സരം ===
ദീപിക മലയാള ദിന പത്രത്തിൻെറ സഹകരണത്തോടെ പ്രീപ്രെെമറി, എൽ പി, യു പി, ഹെെസ്കൂൾ കുട്ടികൾക്കായി  കളറിം ഗ്   മത്സരം നടത്തി.ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍‍ുൾ റഷീദ് ഉദ്ഘാടനം ചെയ്തു.
 
=== നിയമ പഠന ക്ലാസ്      ===
കേരള ലീഗൽ സർവ്വീ സ് അതോറിറ്റിയ‍ുടെ ആഭിമ‍ുഖ്യത്തി ൽ വിദ്യാലയത്തിലെ ക‍ുട്ടികൾക്കാ യി നിയമ പഠന ക്ലാസ് സംഘടി പ്പിച്ച‍ു.അഡ്വ.പ്രസന്ന ക്ലാസിന് നേതൃ ത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അ ബ്‍ദ‍ൂൾ റഷീദ് ഉദ്ഘാടനം ചെയ്തു.
 
=== ക്ലാസ് പിടിഎ യോഗം    ===
കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ രണ്ട് മ‍ുതൽ ഏഴ് വരെ ക്ലാസ‍ു കള‍ുടെ ക്ലാസ് പിടിഎ യോഗം ആഗ സ്റ്റ് എട്ടിന് ചേർന്ന‍ു.   ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ൂൾ റഷീദ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.