"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Phs36050 (സംവാദം | സംഭാവനകൾ)
Phs36050 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 8/8/2025 വെള്ളിയാഴ്ച ലൈഫ് സ്കിൽ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സൂര്യ സുരേഷ് (കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ജൻഡർ റിസോഴ്സ് സെന്റർ, മുതുകുളം ബ്ലോക്ക്‌)ക്ലാസ് നയിച്ചു.
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 8/8/2025 വെള്ളിയാഴ്ച ലൈഫ് സ്കിൽ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സൂര്യ സുരേഷ് (കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ജൻഡർ റിസോഴ്സ് സെന്റർ, മുതുകുളം ബ്ലോക്ക്‌)ക്ലാസ് നയിച്ചു.
== ഓണഘോഷം ==
ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ 2025 ഓണപ്പരുപാടികൾ
ജില്ലാപഞ്ചായത്ത് അംഗം ശ്രീ കെ ജി സന്തോഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു ഉദ്ഘാടനം  ചെയ്തു. എസ്എംസി ചെയർമാൻ ജി ഹരുകുമാർ അധ്യക്ഷനായി.HM മിസ് ഡാർലി പോൾ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക ബീന കെ ആശംസ പറഞ്ഞു. ഓണത്തെക്കുറിച്ച്  ബഹുമാനപെട്ട  കിരൺ സാർ ആശയങ്ങൾ നൽകി. പൂക്കളം ഇടൽ,തിരുവാതിര,കസേരകളി,മാവേലി വരവ്,നാരങ്ങ സ്പൂൺ എന്നിവ മാത്രമല്ല വിഭവസമൃദ്ധമായ ഓണ സദ്യ,കുട്ടികളുടെ ഓണപ്പാട്ടുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.