"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Yearframe/Header}}
{{Yearframe/Header}}


== '''യ പരീക്ഷ(29/07/2025)''' ==
വുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.
         മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ  വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും   കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി
 
<gallery mode="nolines">
പ്രമാണം:12024-vangmayam.jpg|alt=
പ്രമാണം:12024-sreedika.jpg|Sreedika 4B (FIRST) LP
പ്രമാണം:12024-ishani.jpg|Ishani 4B(Second) LP
പ്രമാണം:12024-adhisree.jpg|Adisree 7D(FIRST)UP
പ്രമാണം:12024-INDRADANUSH.jpg|Indradanush 5D(Second) UP
പ്രമാണം:12024-vaiga.jpg|Vaiga Rajan 8E(FIRST)HS
പ്രമാണം:12024-sampreeth.jpg|Sampreeth 9A(Second)HS
</gallery>
 
== '''FANTAVIEW  LAUNCH(31/07/2025)''' ==
വായനാ വാരത്തിനോട് അനുബന്ധിച്ചു ഇംഗ്ലീഷ് ക്ലബ്‌ എഴുത്തുകാരുമായി നടത്തിയ imaginary ഇന്റർവ്യൂ ന്റെ പുസ്തകപ്രകാശനം<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-fantaview.jpg|alt=
പ്രമാണം:12024-fantaview1.jpg|alt=
</gallery>
 
== '''അനുമോദന ചടങ്ങ്(31/07/2025)''' ==
കേരള യുവജന ക്ഷേമ ബോർഡ് കാഞ്ഞങ്ങാട് നിയോജകമണ്ഡലതലം അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കക്കാട്ടിന് സമ്മാനിച്ച സംപ്രീത് ദേവരാഗ് എന്നീ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-quiz winners1.jpg|alt=
പ്രമാണം:12024-quiz winners2.jpg|alt=
പ്രമാണം:12024-quiz winners3.jpg|alt=
</gallery>
 
== '''പ്രേം ചന്ദ് ദിനം (31/07/2025)''' ==
ജൂലൈ 31ന് ജി എച്ച് എസ് എസ് കക്കാട്ടിൽ പ്രേം ചന്ദ് ദിനം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ   ഈശ്വരൻ നമ്പൂതിരി കെ എം പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ പി വി രാമകൃഷ്ണൻ ആശംസകൾ നേർന്നു. ഹിന്ദി അസംബ്ലി, പ്രസംഗം, പുസ്തക പരിചയം, പ്രേം ചന്ദ് രചനകളുടെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, വായന മത്സരം, കവിതാലാപനം, എന്നിവ കൊണ്ട് പരിപാടി ധന്യമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.<gallery mode="nolines" widths="150" heights="150">
പ്രമാണം:12024-premchandday4.jpg|alt=
പ്രമാണം:12024-premchandday5.jpg|alt=
പ്രമാണം:12024-premchandday8.jpg|alt=
പ്രമാണം:12024-premchand.jpg|alt=
പ്രമാണം:12024-premchandday1.jpg|alt=
പ്രമാണം:12024-premchandday2.jpg|alt=
പ്രമാണം:12024-premchandday3.jpg|alt=
</gallery>
 
== '''പത്രവാർത്ത ക്വിസ്''' ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ പത്രവാർത്ത ക്വിസ് വിജയകരമായി നടന്നു. ഈ മത്സരത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്വിസ് ജൂലൈ മാസത്തെ പ്രധാന പത്രവാർത്തകളിൽ നിന്നുള്ള ചോദ്യങ്ങളിലൂടെയായിരുന്നു.യു പി തലത്തിലെ 40 കുട്ടികൾ പങ്കെടുത്തു അതിൽ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത കുട്ടികളിൽ മത്സരം നടത്തി  3 കുട്ടികളെ തിരഞ്ഞെടുത്തു
 
വിജയികൾ
 
1.ഹൃദിക എ ആർ – ക്ലാസ് 7C– 1ാം സ്ഥാനം
 
2.അലൻ കെ രാജ് – ക്ലാസ് 7C – 2ാം സ്ഥാനം
 
3.ഇഷാൻ കെ – ക്ലാസ് 5C – 3ാം സ്ഥാനം
 
ചോദ്യങ്ങൾ ആധുനിക സംഭവവികാസങ്ങളും സാമുദായിക വിഷയങ്ങളും ചേർത്തതായിരുന്നു.
 
ക്ലബ്ബ് കോ-ഓർഡിനേറ്റർ  ലസിത ടീച്ചർ നയിച്ച ഈ പരിപാടിക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പിന്തുണ ലഭിച്ചു.<gallery>
പ്രമാണം:12024-hridika.jpg|Hridika 7c-First
പ്രമാണം:12024-alan1.jpg|alt=|Alan k Raj 7C-Second
പ്രമാണം:12024-ishan.jpg|Ishan 5C- Third
</gallery>
 
== Teens Club യോഗം(25/07/2025) ==
25/07/2025 ന്  ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.


<gallery>
<gallery>
3,053

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2797764" എന്ന താളിൽനിന്ന് ശേഖരിച്ചത്