"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 9: വരി 9:


== ജൂൺ 5 പരിസ്ഥിതിദിനം ==
== ജൂൺ 5 പരിസ്ഥിതിദിനം ==
[[പ്രമാണം:19817 paristhididinam 25-26 4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി രാവിലെ നടത്തി. ബഹുമാനപ്പെട്ട     HM ഷൈനി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ശേഷം ഷിജിത് മാഷ് പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് തുടങ്ങുന്ന പരിസ്ഥിതിദിന ഗാനം ആശ ടീച്ചർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. ശേഷം കുട്ടികളുടെ പരിസ്ഥിതി ദിന ഗാനവും പ്രസംഗവും അസംബ്ലിയിൽ നടത്തി. കുട്ടികൾ ഉണ്ടാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. തുടർന്ന് ഹരിത ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു അസംബ്ലിയിൽ തൈ കൈമാറ്റം നടത്തി. അടുക്കളത്തോട്ട വിപുലീകരണ പരിപാടിക്ക് തുടക്കം കുറിച്ചു
[[പ്രമാണം:19817 paristhididinam 25-26 3.jpg|നടുവിൽ|ലഘുചിത്രം]]
{|class=wikitable
[[പ്രമാണം:19817 paristhididinam 25-26 2.jpg|ഇടത്ത്‌|ലഘുചിത്രം|444x444ബിന്ദു]]
|+
[[പ്രമാണം:19817 paristhididinam 25-26 1.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]]ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി രാവിലെ നടത്തി. ബഹുമാനപ്പെട്ട     HM ഷൈനി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ശേഷം ഷിജിത് മാഷ് പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് തുടങ്ങുന്ന പരിസ്ഥിതിദിന ഗാനം ആശ ടീച്ചർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. ശേഷം കുട്ടികളുടെ പരിസ്ഥിതി ദിന ഗാനവും പ്രസംഗവും അസംബ്ലിയിൽ നടത്തി. കുട്ടികൾ ഉണ്ടാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. തുടർന്ന് ഹരിത ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു അസംബ്ലിയിൽ തൈ കൈമാറ്റം നടത്തി. അടുക്കളത്തോട്ട വിപുലീകരണ പരിപാടിക്ക് തുടക്കം കുറിച്ചു
|[[പ്രമാണം:19817 paristhididinam 25-26 4.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
|[[പ്രമാണം:19817 paristhididinam 25-26 3.jpg|നടുവിൽ|ലഘുചിത്രം]]
|}
{|class=wikitable
|+
|[[പ്രമാണം:19817 paristhididinam 25-26 2.jpg|ഇടത്ത്‌|ലഘുചിത്രം|444x444ബിന്ദു]]
|[[പ്രമാണം:19817 paristhididinam 25-26 1.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു]]
|}


== ജൂൺ 19  വായനദിനം ==
== ജൂൺ 19  വായനദിനം ==