"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:blue; padding:0.2em 0.2em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">വിദ്യാരംഗം പ്രവർത്തനങ്ങൾ-2022-23</div>== | ==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:blue; padding:0.2em 0.2em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">വിദ്യാരംഗം പ്രവർത്തനങ്ങൾ-2022-23</div>== | ||
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;"> | <div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;"> | ||
==കമ്മറ്റി രൂപികരണം== | == '''കമ്മറ്റി രൂപികരണം''' == | ||
സ്കൂളിലെ മുഴുവൻ കുട്ടികളെയും അംഗങ്ങൾ ആക്കി കൊണ്ട് ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണം നടത്തി. ഓരോ ക്ലാസിൽ നിന്നും രണ്ടു കൂട്ടികളെ വീതം ക്ലാസ്സ്തല കൺവീനർമാരായി തെരെഞ്ഞടുത്തു. അതിനിന്നും റിതുൽ ചന്ദ്രൻ(9A), ഫാത്തിമ നിദ കെ.ടി(9A) എന്നിവരെ സ്കൂൾ തല കൺവീനർമാരായും മലയാളം അധ്യാപികയായ ശ്രീമതി സ്റ്റെല്ലാമരിയ കോമസിനെ സ്കൂൾ കോ ഓഡിനേറ്റർ ആയും തെരെഞ്ഞടുത്തു. | |||
ഓരോ ക്ലാസിൽ നിന്നും രണ്ടു കൂട്ടികളെ വീതം ക്ലാസ്സ്തല കൺവീനർമാരായി തെരെഞ്ഞടുത്തു. അതിനിന്നും റിതുൽ ചന്ദ്രൻ(9A), ഫാത്തിമ നിദ കെ.ടി(9A) എന്നിവരെ സ്കൂൾ തല കൺവീനർമാരായും മലയാളം അധ്യാപികയായ ശ്രീമതി സ്റ്റെല്ലാമരിയ കോമസിനെ സ്കൂൾ കോ ഓഡിനേറ്റർ ആയും തെരെഞ്ഞടുത്തു. | |||
==വായനാദിനം== | == '''വായനാദിനം''' == | ||
ജൂൺ 19 വയനാദിനത്തിൽ പ്രധാനാധ്യാപിക ഗീതാ ടീച്ചർ വയനാ ദിന സന്ദേശം നൽകി. പോസ്റ്റർ തയ്യാറാക്കൽ,ക്വിസ് മത്സരം, നല്ല വായനക്കാരനെ കണ്ടെത്തൽ, പുസ്തകപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികളോടെ വയനാവാരം സുചിതമായി ആഘോഷിച്ചു | ജൂൺ 19 വയനാദിനത്തിൽ പ്രധാനാധ്യാപിക ഗീതാ ടീച്ചർ വയനാ ദിന സന്ദേശം നൽകി. പോസ്റ്റർ തയ്യാറാക്കൽ,ക്വിസ് മത്സരം, നല്ല വായനക്കാരനെ കണ്ടെത്തൽ, പുസ്തകപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികളോടെ വയനാവാരം സുചിതമായി ആഘോഷിച്ചു | ||
==ബഷീർ അനുസ്മരണം== | |||
== '''ബഷീർ അനുസ്മരണം''' == | |||
ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ നടത്തിയ ബഷീർ കൃതികളുടെ പ്രദർശനം ആകർഷകമായി. ക്വിസ്, ആസ്വാധനക്കുറിപ്പ് അവതരണം, ഡോക്യൂമെന്റഷൻ തുടങ്ങിയ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ നടത്തിയ ബഷീർ കൃതികളുടെ പ്രദർശനം ആകർഷകമായി. ക്വിസ്, ആസ്വാധനക്കുറിപ്പ് അവതരണം, ഡോക്യൂമെന്റഷൻ തുടങ്ങിയ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | ||
==സബ്ജില്ലാ തല ഉദ്ഘാടനം== | =='''സബ്ജില്ലാ തല ഉദ്ഘാടനം'''== | ||
ജൂലൈ 21 ന് കൂടത്തായി സെന്റ്. മേരിസ് സ്കൂളിൽ വെച്ച് ചേർന്ന വിദ്യാരംഗം സബ്ജില്ലാ തല ഉദ്ഘടാനപരിപാടിയിൽ ശ്രീ. സാബിത് സർ, ഫാത്തിമ നിദ, അമൃത എന്നിവർ പങ്കെടുത്തു. | ജൂലൈ 21 ന് കൂടത്തായി സെന്റ്. മേരിസ് സ്കൂളിൽ വെച്ച് ചേർന്ന വിദ്യാരംഗം സബ്ജില്ലാ തല ഉദ്ഘടാനപരിപാടിയിൽ ശ്രീ. സാബിത് സർ, ഫാത്തിമ നിദ, അമൃത എന്നിവർ പങ്കെടുത്തു. | ||
==പാട്ടും കൊട്ടും== | =='''പാട്ടും കൊട്ടും'''== | ||
ഓഗസ്റ്റ് 19ാം തീയതി വിദ്യാരംഗം വേദിയുടെ സ്കൂൾ തല ഉദ്ഘടനവും കർഷക ദിനാഘോഷവും നടന്നു. പ്രശസ്ത സംഗീതജഞനും അധ്യാപകനുമായ സുരേന്ദ്രൻ പുത്തൂർവട്ടം ഉഷാഘാടനം നടത്തി. ഉദ്ഘടനതോടനുബന്ധിച്ചു നടത്തിയ 'പാട്ടും കൊട്ടും' എന്ന സംഗീതപരിപാടിയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഉണ്ടായിരുന്നു. | ഓഗസ്റ്റ് 19ാം തീയതി വിദ്യാരംഗം വേദിയുടെ സ്കൂൾ തല ഉദ്ഘടനവും കർഷക ദിനാഘോഷവും നടന്നു. പ്രശസ്ത സംഗീതജഞനും അധ്യാപകനുമായ സുരേന്ദ്രൻ പുത്തൂർവട്ടം ഉഷാഘാടനം നടത്തി. ഉദ്ഘടനതോടനുബന്ധിച്ചു നടത്തിയ 'പാട്ടും കൊട്ടും' എന്ന സംഗീതപരിപാടിയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഉണ്ടായിരുന്നു. | ||
==സാഹിത്യ പ്രശ്നോത്തരി== | == '''സാഹിത്യ പ്രശ്നോത്തരി''' == | ||
സ്കൂൾ തലത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ വിജയിച്ച അശ്വന്ത് സുനീഷ് ഉപജില്ല തല സാഹിത്യ പ്രശ്നോത്തരിയിലും പങ്കെടുത്തു. | സ്കൂൾ തലത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ വിജയിച്ച അശ്വന്ത് സുനീഷ് ഉപജില്ല തല സാഹിത്യ പ്രശ്നോത്തരിയിലും പങ്കെടുത്തു. | ||
== '''സാഹിത്യോത്സവം -ശിൽപകലാശാല''' == | |||
ആവിലോറ എ.യു. പി സ്കൂളിൽ വെച്ച് 20.10.22 ന് നടന്ന സർഗോത്സവത്തിൽ ഏഴിനം ശിൽപശാലകളിൽ എച്. എസ് വിഭാഗത്തിൽ 12 കുട്ടികൾ പങ്കെടുത്തു. എച്. എസ് വിഭാഗത്തിൽ അഫ്ഷാൻ വി.പി അഭിനയത്തിലും, ഫാത്തിമ അഫ്ര, ഫിദ. പി എന്നിവർ ജലച്ചായത്തിലും ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. കവിതാലാപനത്തിൽ സാരംഗി. എസ് പ്രത്യേക അഭിനന്ദനത്തിന് അർഹയായി. 2022 ഡിസംബർ 9,10 തീയതികളിലായി നടന്ന ജില്ലാ സാഹിത്യ ശില്പശാലയിൽ ആഫ്ഷാൻ വി. പി, അഫ്ര, ഫിദ. പി എന്നിവർ പങ്കെടുത്തു | |||