"പി എസ് എം എൽ പി എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
130വര്ഷം പഴക്കമുള്ള ഞങ്ങളുടെ ഈ സ്കൂൾ 1887 ലാണ് സ്ഥാപിതമായത് ,1961 -62 ൽ ൽ പി വിഭാഗം തുടങ്ങി, വാറുണ്ണി മാസ്റ്ററാണ് പ്രഥമ പ്രധാന അദ്ധ്യാപകൻ ,ഈ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളും ഈ സ്കൂളിലാണ് .പോംപെ മാതാവിന്റെ പേരിലാണ് ഞങളുടെ സ്കൂൾ | 130വര്ഷം പഴക്കമുള്ള ഞങ്ങളുടെ ഈ സ്കൂൾ 1887 ലാണ് സ്ഥാപിതമായത് ,1961 -62 ൽ ൽ പി വിഭാഗം തുടങ്ങി, വാറുണ്ണി മാസ്റ്ററാണ് പ്രഥമ പ്രധാന അദ്ധ്യാപകൻ ,ഈ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളും ഈ സ്കൂളിലാണ് .പോംപെ മാതാവിന്റെ പേരിലാണ് ഞങളുടെ സ്കൂൾ. | ||
അച്ചടക്കത്തിലും പഠനനിലവാരത്തിലും പട്യാപാട്യേതരമത്സരങ്ങളിലുമെല്ലാം സാമാന്യ മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ മൂന്ന് അദ്ധ്യാപകരുണ്ട്. മാനേജർ പവൽ കെ ആലപ്പാട്ടിന്റേയും പ്രധാന അദ്ധ്യ്പ്പിക വിജയകുമാരി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
2.3ഏക്കർ സ്ഥലം ഞങ്ങളുടെ സ്കൂളിന് ഉണ്ട്.. മൂന്ന് റോഡുകൾചേരുന്ന ഇടത്തു പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരു സ്കൂളാണ് .വിദ്ധ്യാർത്ഥികൾക്കുവേണ്ട ക്ലാസ്സ്മുറികൾ കളിസ്ഥലം എന്നിവയുണ്ട് . | 2.3ഏക്കർ സ്ഥലം ഞങ്ങളുടെ സ്കൂളിന് ഉണ്ട്.. മൂന്ന് റോഡുകൾചേരുന്ന ഇടത്തു പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരു സ്കൂളാണ് .വിദ്ധ്യാർത്ഥികൾക്കുവേണ്ട ക്ലാസ്സ്മുറികൾ കളിസ്ഥലം എന്നിവയുണ്ട് . | ||
| വരി 48: | വരി 49: | ||
. | . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.378310,76.157649|zoom=15}} | |||