"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 93: | വരി 93: | ||
[[പ്രമാണം:12070 postoffice 1.jpg|ലഘുചിത്രം]] | [[പ്രമാണം:12070 postoffice 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12070 postoffice 3.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:12070 postoffice 3.jpg|ലഘുചിത്രം|ഇടത്ത്]] | ||
==വീട്ടിൽ വളരും ട്രീ ഫ്രണ്ട്== | |||
ലോക സൗഹൃദ ദിനത്തിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബാരയിലെ എസ്.പി.സി കേഡറ്റുകൾ. | |||
കാസറഗോഡ് ജില്ല ഹരിത മിഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കാഡറ്റുകൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന ഫലവൃക്ഷച്ചെടികൾ പരിസ്ഥിതി ഗാനം ആലപിച്ച് കൂട്ടുകാർക്ക് കൈമാറി. ഫലവൃക്ഷ പരിപാലനത്തിന് വേറിട്ട പ്രവർത്തന പദ്ധതികളും ഉറപ്പുവരുത്തി. | |||
മേല്പറമ്പ് സബ് ഇൻസ്‌പെക്ടർ സബീഷ് സർ എസ്.പി.സി പതാക ഉയർത്തി ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു, | |||
സ്കൂൾ ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയൻ ട്രീ ഫ്രണ്ട് പരിപാടി ഉൽഘാടനം ചെയ്തു.ഹരിത മിഷൻ കാസർഗോഡ് റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.ഡി.ഐ അനീഷ് എം, സി.പി.ഒ സതീശൻ ടി, എ.സി.പി.ഒ സ്മിത വി, മഹേഷ് സാരംഗ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.എസ്.പി.സി കാഡറ്റ് കുമാരി ആവണി ചടങ്ങിന് നന്ദി പറഞ്ഞു. | |||
[[പ്രമാണം:12070 spc treefriend.jpg|ലഘുചിത്രം]] | |||