"ഗവ. എച്ച് എസ് എസ് ബുധനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. | വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. | ||
<gallery> | <gallery mode="packed-hover"> | ||
Ghss Budhanoor.jpg | പ്രമാണം:Ghss Budhanoor.jpg | ||
Ghss Budhanoor.jpg | പ്രമാണം:Ghss Budhanoor.jpg | ||
Ghss Budhanoor.jpg | പ്രമാണം:Ghss Budhanoor.jpg | ||
</gallery> | </gallery> | ||
15:31, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.
1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.