"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
1958 മുതല്‍ 1990 വരെ ഈ സ്കൂളിന്‍റെ പ്രഥമ അദ്ധ്യാപിക ആയിരുന്നു ശ്രീമതി. പി.ജി. വിജയമ്മ. 1959 ലാണ് പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വന്നത്.  2012-13 ല്‍ എസ്. എസ് എ പദ്ദതി പ്രകാരം രണ്ട് കെട്ടിടങ്ങളും നവീകരിച്ചു. 2009-10 ല്‍ ഒരു അഡീഷണല്‍ ക്ലാസ്സ് മുറി എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു. പഴയ ഗാന്ധി സ്മാരക റേഡിയോ മുറി പുതുക്കി കുട്ടികളുടെ വായനശാലയാക്കി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള് ==  
 
ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികള്‍, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈല്‍ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാന്‍, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികള്‍ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും  മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണര്‍, ബോര്‍വെല്‍, വാട്ടര്‍ പ്യൂരിഫയര്‍, ഫ്ലാസ്ക്, സ്റ്റീല്‍ പാത്രങ്ങള്‍ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാര്‍ക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികള്‍ക്കായി കളിയുപകരണങ്ങള്‍, പസില്‍സ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്.  സ്കൂള്‍ മാലന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയില്‍ ഈ സ്കൂള്‍ അംഗമാണ്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278907" എന്ന താളിൽനിന്ന് ശേഖരിച്ചത്