"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →സയൻസ് ക്ലബ്ബ് |
||
| വരി 12: | വരി 12: | ||
== സയൻസ് ക്ലബ്ബ് == | == സയൻസ് ക്ലബ്ബ് == | ||
* '''പരിസ്ഥിതി ദിനം 2025''' | |||
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം മാങ്കടവ് ജി എം എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആചരിച്ചു. പി ടി എ പ്രസിഡൻ്റ് സി അബ്ദുള്ള പൂച്ചെടി നട്ടു കൊണ്ട് പൂന്തോട്ടമൊരുക്കൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികൾ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, പ്രദർശനം, റീസൈക്കിൾ-റീ യൂസ് തുടങ്ങിയ പരിപാടികളും നടന്നു. പുനരുപയോഗത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി റീസൈക്കിൾ റീയൂസ് എന്ന തലക്കെട്ടിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നും പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നൽകി. | |||
== സോഷ്യൽ സയൻസ് ക്ലബ് == | == സോഷ്യൽ സയൻസ് ക്ലബ് == | ||