ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42061 (സംവാദം | സംഭാവനകൾ)
42061 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:

== '''''<u>ട്രാഫിക് ബോധവൽക്കരണം</u>''''' ==

== '''''<u>വായനാ ദിനം ജൂൺ 19</u>''''' ==
== '''''<u>വായനാ ദിനം 2025 ജൂൺ 19</u>''''' ==
'''വായനദിനവുമായി ബന്ധപ്പെട്ട് ജുൺ 19 ന് പ്രത്യേക അസംബ്ലി ചേർന്നു. വായനദിന പ്രതിജ്ഞയെടുത്തു. പി. എൻ പണിക്കർ അനുസ്‍മരണം നടത്തി.കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് വിശദീകരിച്ചു.വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ .സിനു സാഗർ നിർവഹിക്കുകയുണ്ടായി.'''  [[പ്രമാണം:42061 513.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 26: വരി 26:

== '''''<u>ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 19</u>''''' ==
== '''''<u>ക്ലബ്ബുകളുടെ ഉദ്ഘാടനം 2025 ജൂൺ 19</u>''''' ==
പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ .സിനു സാഗർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി.

[[പ്രമാണം:42061 481.jpeg|നടുവിൽ|ലഘുചിത്രം]]

വരി 32: വരി 32:

'''''<u>ലഹരി വിരുദ്ധ ദിനം ജൂൺ 26</u>'''''
'''''<u>ലഹരി വിരുദ്ധ ദിനം 2025 ജൂൺ 26</u>'''''

ലഹരി വിരുദ്ധദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി.കുട്ടികൾ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി.ലഹരി വിരുദ്ധ ഗാനം,ലഹരിയ്ക്കെതിരേ സ്കിറ്റ് എന്നിവ കുട്ടികൾ നടത്തി. ലഹരിയ്ക്കെതിരെ ശ്രീ .സൗബീഷ് തമ്പി സാർ എടുത്ത ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.

വരി 45: വരി 45:
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിതുര ജനമൈത്രി പോലീസ് സ്റ്റേഷൻ 5 മുതൽ 10 വരെയുള്ള കുട്ടികൾക്ക്  ചിത്രരചന .പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തി.ജനമൈത്രി പോലീസ്  ലഹരിയ്ക്കെതിരെ "ഉണർവ് " എന്ന വീഡിയോ പ്രദർശിപ്പിക്കുകയും  സ്കൂൾ ബസ് സ്റ്റോപ്പിന് അടുത്ത കടയിൽ കുട്ടികളുമായി ചെന്ന് " ഇവിടെ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നതല്ല " എന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:42061 483.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]]

== '''''<u>പുസ്തക പ്രദർശനം ജൂൺ 30</u>''''' ==  
== '''''<u>പുസ്തക പ്രദർശനം 2025 ജൂൺ 30</u>''''' ==  
വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുസ്തക പ്രദർശനം നടത്തുകയുണ്ടായി.

[[പ്രമാണം:42061 579.jpeg|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു]]

[[പ്രമാണം:2061 580.jpeg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]

== '''''<u>ബഷീർ ദിനം ജൂലൈ 5</u>''''' ==
== '''''<u>ബഷീർ ദിനം 2025 ജൂലൈ 5</u>''''' ==
ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു .ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ പൂവൻ പഴം എന്ന കഥയുടെ ദൃശ്യാവിഷ്കാരം,ഇംഗ്ലീഷ് സ്കിറ്റ്,ബഷീർ സിനിമയിലെ ഗാനങ്ങൾ എന്നീ പരിപാടികൾ നടത്തുകയുണ്ടായി.

[[പ്രമാണം:42061 578.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 68: വരി 68:

== '''''<u>ഓണത്തിന് വേണ്ടിയുള്ള പൂകൃഷി ,ജൂലൈ  17</u>''''' ==
== '''''<u>ഓണത്തിന് വേണ്ടിയുള്ള പൂകൃഷി ,2025 ജൂലൈ  17</u>''''' ==
ഓണത്തിന് വേണ്ടിയുള്ള പൂകൃഷി, ബി ആർ സി പ്രോഗ്രാം  നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസിലെ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥിനിയായ നഹദിയ  ഫാത്തിമയുടെ വീട്ടുമുറ്റം തിരഞ്ഞെടുത്ത്   ജമന്തി തൈ നട്ടു. ബി ആർ സി സ്റ്റാഫുകൾ,പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വരി 74: വരി 74:

== '''''<u>ചാന്ദ്രദിനം ജൂലൈ 21</u>''''' ==
== '''''<u>ചാന്ദ്രദിനം 2025 ജൂലൈ 21</u>''''' ==
ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.ചാന്ദ്രദിനം ക്ലാസ് തല അവതരണം,ചാന്ദ്രദിന ക്വിസ്, സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന പ്രസന്റേഷൻ അവതരണം,ചാന്ദ്രദിന ഡിജിറ്റൽ പോസ്റ്റർ നിർമാണം എന്നീ പരിപാടികൾ നടത്തി.

[[പ്രമാണം:42061 571.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 86: വരി 86:

==  '''''<u>മാധ്യമം പത്രം വിതരണം ജൂലൈ 25</u>''''' ==
==  '''''<u>മാധ്യമം പത്രം വിതരണം 2025 ജൂലൈ 25</u>''''' ==
ജൂലൈ 25 വെള്ളിയാഴ്ച അസംബ്ലിയിൽ വച്ച്,പിടിഎ പ്രസിഡന്റ്, ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ മാധ്യമ  പത്രത്തിന്റെ പ്രതിനിധികൾ ദിവസം അഞ്ചു മാധ്യമ പത്രം വീതം സ്കൂളിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടു.

[[പ്രമാണം:42061 484.jpeg|ഇടത്ത്‌|ലഘുചിത്രം]]

21:31, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

2025 -26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ്, വാർഡ് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ പഠനോപകരണങ്ങൾ നൽകി വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി

പരിസ്ഥിതി ദിനം

2025 -26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആചരിച്ചു.പരിസ്ഥിതി ദിന പ്രതി‍ജ്‍ഞ,പരിസ്ഥിതി ഗാനം, എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി.വൃക്ഷത്തൈനടീൽ ഹെഡ്മിസ്ട്രസും ഇക്കോ ക്ലബ്ബ് കൺവീനർ പ്രിജി ടീച്ചറും ചേർന്ന് നിർവഹിച്ചു.പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ തൊളിക്കോട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ക്ലാസെടുക്കുയുണ്ടായി.

ട്രാഫിക് ബോധവൽക്കരണം

വായനാ ദിനം 2025 ജൂൺ 19

വായനദിനവുമായി ബന്ധപ്പെട്ട് ജുൺ 19 ന് പ്രത്യേക അസംബ്ലി ചേർന്നു. വായനദിന പ്രതിജ്ഞയെടുത്തു. പി. എൻ പണിക്കർ അനുസ്‍മരണം നടത്തി.കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് വിശദീകരിച്ചു.വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ .സിനു സാഗർ നിർവഹിക്കുകയുണ്ടായി.

ക്ലബ്ബുകളുടെ ഉദ്ഘാടനം 2025 ജൂൺ 19

പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ .സിനു സാഗർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി.

ലഹരി വിരുദ്ധ ദിനം 2025 ജൂൺ 26

ലഹരി വിരുദ്ധദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി.കുട്ടികൾ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി.ലഹരി വിരുദ്ധ ഗാനം,ലഹരിയ്ക്കെതിരേ സ്കിറ്റ് എന്നിവ കുട്ടികൾ നടത്തി. ലഹരിയ്ക്കെതിരെ ശ്രീ .സൗബീഷ് തമ്പി സാർ എടുത്ത ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.

സമഗ്ര പരിശീലനം

തൊളിക്കോട്സ്കൂളിൽ അധ്യാപകർക്കുള്ള സമഗ്ര പരിശീലനം സംഘടിപ്പിച്ചു. UP ,HS വിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു. എസ് ഐ റ്റി സി. സിന്ധുമോൾ ടീച്ചർ, പി എസ് ഐ റ്റി സി ജയലക്ഷ്മി ടീച്ചർ എന്നിവർ കാസുകൾക്ക് നേതൃത്വം നൽകി. സമഗ്ര പാഠാസൂത്രണം, ചോദ്യ പേപ്പർ നിർമ്മാണം തുടങ്ങിവയെല്ലാം അധ്യാപകർ പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തു

ലഹരിയ്ക്കെതിരെ വിതുര ജനമൈത്രീ പോലീസ്

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിതുര ജനമൈത്രി പോലീസ് സ്റ്റേഷൻ 5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ചിത്രരചന .പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തി.ജനമൈത്രി പോലീസ് ലഹരിയ്ക്കെതിരെ "ഉണർവ് " എന്ന വീഡിയോ പ്രദർശിപ്പിക്കുകയും സ്കൂൾ ബസ് സ്റ്റോപ്പിന് അടുത്ത കടയിൽ കുട്ടികളുമായി ചെന്ന് " ഇവിടെ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നതല്ല " എന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.

പുസ്തക പ്രദർശനം 2025 ജൂൺ 30

വായനാ മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുസ്തക പ്രദർശനം നടത്തുകയുണ്ടായി.

ബഷീർ ദിനം 2025 ജൂലൈ 5

ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു .ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ പൂവൻ പഴം എന്ന കഥയുടെ ദൃശ്യാവിഷ്കാരം,ഇംഗ്ലീഷ് സ്കിറ്റ്,ബഷീർ സിനിമയിലെ ഗാനങ്ങൾ എന്നീ പരിപാടികൾ നടത്തുകയുണ്ടായി.

ഓണത്തിന് വേണ്ടിയുള്ള പൂകൃഷി ,2025 ജൂലൈ 17

ഓണത്തിന് വേണ്ടിയുള്ള പൂകൃഷി, ബി ആർ സി പ്രോഗ്രാം  നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസിലെ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥിനിയായ നഹദിയ  ഫാത്തിമയുടെ വീട്ടുമുറ്റം തിരഞ്ഞെടുത്ത്  ജമന്തി തൈ നട്ടു. ബി ആർ സി സ്റ്റാഫുകൾ,പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ചാന്ദ്രദിനം 2025 ജൂലൈ 21

ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.ചാന്ദ്രദിനം ക്ലാസ് തല അവതരണം,ചാന്ദ്രദിന ക്വിസ്, സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന പ്രസന്റേഷൻ അവതരണം,ചാന്ദ്രദിന ഡിജിറ്റൽ പോസ്റ്റർ നിർമാണം എന്നീ പരിപാടികൾ നടത്തി.

മാധ്യമം പത്രം വിതരണം 2025 ജൂലൈ 25

ജൂലൈ 25 വെള്ളിയാഴ്ച അസംബ്ലിയിൽ വച്ച്,പിടിഎ പ്രസിഡന്റ്, ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ മാധ്യമ  പത്രത്തിന്റെ പ്രതിനിധികൾ ദിവസം അഞ്ചു മാധ്യമ പത്രം വീതം സ്കൂളിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടു.

തീക്കളി നാടകം 2025 ജൂലൈ 25

ജനമൈത്രി പോലീസിന്റെയും ലീഗൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ജൂലൈ 25 ന് അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്  നിയമത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ  ക്ലാസ് എടുത്തു. തുടർന്ന് മൊബൈലിന്റെ ദുരുപയോഗം മൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ വ്യക്തമാക്കുന്ന   തീക്കളി എന്ന നാടകം അവതരിപ്പിച്ചു.