"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും പിറന്നാൾ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് ബർത്ത് ഡേ വോൾ.പിറന്നാൾ ദിനത്തിൽ വാളിൽ കുട്ടിയുടെ ഫോട്ടോ പതിപ്പിക്കുകയും അസംബ്ലി ചേർന്ന് ആശംസകൾ നേരുകയും ചെയ്യുന്നതോടൊപ്പം ഫോട്ടോ പകർത്തി ബർത്ത് ഡേ വിഷസ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുകയും ചെയ്യുന്നു.അന്നേദിവസം കുട്ടികൾ പുതുവസ്ത്രമണിഞ്ഞെത്തുകയും പിറന്നാൾ സമ്മാനം ഉച്ചഭക്ഷണത്തിലേക്കോ കുട്ടിപുസ്തകപ്പുരയിലേക്കോ നൽകുക എന്ന രീതികളും അവലംബിക്കുന്നു. | വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും പിറന്നാൾ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് ബർത്ത് ഡേ വോൾ.പിറന്നാൾ ദിനത്തിൽ വാളിൽ കുട്ടിയുടെ ഫോട്ടോ പതിപ്പിക്കുകയും അസംബ്ലി ചേർന്ന് ആശംസകൾ നേരുകയും ചെയ്യുന്നതോടൊപ്പം ഫോട്ടോ പകർത്തി ബർത്ത് ഡേ വിഷസ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുകയും ചെയ്യുന്നു.അന്നേദിവസം കുട്ടികൾ പുതുവസ്ത്രമണിഞ്ഞെത്തുകയും പിറന്നാൾ സമ്മാനം ഉച്ചഭക്ഷണത്തിലേക്കോ കുട്ടിപുസ്തകപ്പുരയിലേക്കോ നൽകുക എന്ന രീതികളും അവലംബിക്കുന്നു. | ||
== [https://youtu.be/mwpmRdztvnA?si=RDNgWW0G96SL9DyL സ്കൂൾ | == [https://youtu.be/mwpmRdztvnA?si=RDNgWW0G96SL9DyL സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്] == | ||
2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജൂലൈ 22 ശനിയാഴ്ച നടന്നു. ഈ വർഷം അഞ്ചു വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വോട്ടർമാർ. ഈ വർഷം ഡിജിറ്റൽ സങ്കേതങ്ങളുടെ സഹായത്തോടെ വോട്ടിംഗ് മെഷീൻ സംവിധാനം ഏർപ്പെടുത്തിയത് കുട്ടികളിൽ കൗതുകവും ആവേശവും ഉണർത്തി.തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള നടപടിക്രമങ്ങൾ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ മേൽനോട്ടത്തിൽ സ്കൂൾ ഇലക്ഷൻ കമ്മീഷൻ കൃത്യമായി പൂർത്തീകരിച്ചു.ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ അനുഭവവേദ്യമാക്കാൻ ഇതിലൂടെ സാധിച്ചു. അഞ്ചാം തരത്തിലെ മുനവ്വിർ കെ.സി സ്കൂൾ ലീഡറായും നാലാം തരത്തിലെ ഫാത്തിമ റന റാഷിദ് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ,ഐടി കോഡിനേറ്റർ സി പി സുബൈബത്ത്,സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ മേധ തുടങ്ങിയവർ നേതൃത്വം നൽകി.തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ പുറം ലോകത്ത് എത്തിക്കുന്നതിനായി വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിൻ്റെ വാർത്ത ബുള്ളറ്റിനിൽ കുട്ടികൾ വാർത്ത വായിച്ചുകൊണ്ടുള്ള തത്സമയ റിപ്പോർട്ടിംഗ് മികച്ച രീതിയിൽ സംപ്രേഷണം ചെയ്തു. | 2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജൂലൈ 22 ശനിയാഴ്ച നടന്നു. ഈ വർഷം അഞ്ചു വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വോട്ടർമാർ. ഈ വർഷം ഡിജിറ്റൽ സങ്കേതങ്ങളുടെ സഹായത്തോടെ വോട്ടിംഗ് മെഷീൻ സംവിധാനം ഏർപ്പെടുത്തിയത് കുട്ടികളിൽ കൗതുകവും ആവേശവും ഉണർത്തി.തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള നടപടിക്രമങ്ങൾ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ മേൽനോട്ടത്തിൽ സ്കൂൾ ഇലക്ഷൻ കമ്മീഷൻ കൃത്യമായി പൂർത്തീകരിച്ചു.ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ അനുഭവവേദ്യമാക്കാൻ ഇതിലൂടെ സാധിച്ചു. അഞ്ചാം തരത്തിലെ മുനവ്വിർ കെ.സി സ്കൂൾ ലീഡറായും നാലാം തരത്തിലെ ഫാത്തിമ റന റാഷിദ് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ,ഐടി കോഡിനേറ്റർ സി പി സുബൈബത്ത്,സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ മേധ തുടങ്ങിയവർ നേതൃത്വം നൽകി.തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ പുറം ലോകത്ത് എത്തിക്കുന്നതിനായി വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിൻ്റെ വാർത്ത ബുള്ളറ്റിനിൽ കുട്ടികൾ വാർത്ത വായിച്ചുകൊണ്ടുള്ള തത്സമയ റിപ്പോർട്ടിംഗ് മികച്ച രീതിയിൽ സംപ്രേഷണം ചെയ്തു. | ||