"ജി യു പി എസ് കരിങ്ങാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
| പെൺകുട്ടികളുടെ എണ്ണം= 142
| പെൺകുട്ടികളുടെ എണ്ണം= 142
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 283  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 283  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=15      
| പ്രധാന അദ്ധ്യാപകന്‍=SICILY STEPHEN           
| പ്രധാന അദ്ധ്യാപകന്‍=SICILY STEPHEN           
| പി.ടി.ഏ. പ്രസിഡണ്ട്= A.MURALEEDHARAN           
| പി.ടി.ഏ. പ്രസിഡണ്ട്= A.MURALEEDHARAN           

11:23, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കരിങ്ങാരി
വിലാസം
കരിങ്ങാരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201715477




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ കരിങ്ങാരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് കരിങ്ങാരി . ഇവിടെ 141 ആണ്‍ കുട്ടികളും 142 പെണ്‍കുട്ടികളും അടക്കം 283 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.


പ്രമാണം:Schoolphoto
photo

== ചരിത്രം ==മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികലെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവില് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ഹാരി സ്കൂളിന്റെ പ്രാഗ് രൂപം.ഇല്ലത്തെ അന്നത്തെ കാരണവര് അംശാധികാരിയായ ഗോവിന്ദന് എന്പ്രാവന്തിരിയായിരുന്നു.ബഹുജന സഹകരണത്തോടെ എല്ലാവര്ക്കും എല്ലാവര്ക്കും ഉപയോഗപ്പെടുന്ന രീതിയില് ഇല്ലത്തിന്റെയടുത്തുള്ള കുന്നില് വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ് ാക്കി.ഗോവിന്ദന് നായര് എന്നൊരാളായിരുന്നു ആശാന്.കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായര് തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു.ആദ്യ കാലങ്ങളില് തന്നെ ഈവിദ്യാലയത്തില് ആദിവാസി വിഭാഗമായ കുറിച്ച്യര് പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.പ്ലാറ്രിനം ജൂബിലി ആഘോഷവേളയില് ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂര്വ്വ വിദ്യാര്ത്ഥി ശ്രീ .രാമന് പിട്ടനായിരുന്നു.

 സ്കൂള് ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനില്പ്പ് അപകടത്തിലായി.പാലിയാണ വട്ടോലി വീട്ടിലെ മുകള് തട്ടിലായിരുന്നു തുടര്ന്ന് സ്കൂള് നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില് സ്കഊലിന് സ്വന്തമായി ഒരു കെട്ടിചം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയില് അതേറ്റെടുക്കാന് ആരുമില്ലാത്ത അവസ്ഥകുറേക്കാലം തുടര്ന്നു.
വട്ടോളി വീടിന്റെ മുകള് തട്ടിന് സ്കൂലിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന് തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്രെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്,ശ്രീ വട്ടോലി അനനന്തന് നായര്,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര് അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള് ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.


പ്രമാണം:Schoolphoto
photo

== ചരിത്രം ==മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവില് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ് രൂപം.ഇല്ലത്തെ അന്നത്തെ കാരണവര് അംശാധികാരിയായ ഗോവിന്ദന് എന്പ്രാവന്തിരിയായിരുന്നു.ബഹുജന സഹകരണത്തോടെ എല്ലാവര്ക്കും ഉപയോഗപ്പെടുന്ന രീതിയില് ഇല്ലത്തിന്റെയടുത്തുള്ള കുന്നില് വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ് ാക്കി.ഗോവിന്ദന് നായര് എന്നൊരാളായിരുന്നു ആശാന്.കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായര് തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു.ആദ്യ കാലങ്ങളില് തന്നെ ഈവിദ്യാലയത്തില് ആദിവാസി വിഭാഗമായ കുറിച്ച്യര് പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.പ്ലാറ്റിനം ജൂബിലി ആഘോഷവേളയില് ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂര്വ്വ വിദ്യാര്ത്ഥി ശ്രീ .രാമന് പിട്ടനായിരുന്നു.

 സ്കൂള് ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനില്പ്പ് അപകടത്തിലായി.പാലിയാണ വട്ടോലി വീട്ടിലെ മുകള് തട്ടിലായിരുന്നു തുടര്ന്ന് സ്കൂള് നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയില് അതേറ്റെടുക്കാന് ആരുമില്ലാത്ത അവസ്ഥകുറേക്കാലം തുടര്ന്നു.
വട്ടോളി വീടിന്റെ മുകള് തട്ടിന് സ്കൂളിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന് തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്റെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്,ശ്രീ വട്ടോലി അനനന്തന് നായര്,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര് അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള് ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കരിങ്ങാരി&oldid=325421" എന്ന താളിൽനിന്ന് ശേഖരിച്ചത്