"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
===ക്യാൻസർ ബോധവൽക്കരണ പാവനാടകം===
===ക്യാൻസർ ബോധവൽക്കരണ പാവനാടകം===


       കുട്ടികളെ  സാമൂഹിക പ്രാധാന്യമുള്ള  പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ക്യാൻസർ എന്ന മഹാമാരിയെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി 2015  - ഇൽ അർബുദമുക്തി എന്ന പേരിൽ ഒരു പാവനാടകം തയ്യാറാക്കി. 100 ഓളം വേദികളിൽ അവതരിപ്പിച്ചു.
       കുട്ടികളെ  സാമൂഹിക പ്രാധാന്യമുള്ള  പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ക്യാൻസർ എന്ന മഹാമാരിയെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി 2015  - അർബുദമുക്തി എന്ന പേരിൽ ഒരു പാവനാടകം തയ്യാറാക്കി. 100 ഓളം വേദികളിൽ അവതരിപ്പിച്ചു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

11:46, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക്

      വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ എന്നത് പോലെ തന്നെ ഒരു സാമൂഹിക വൽക്കരണ പ്രക്രിയ കൂടിയാണ്. വിദ്യാഭ്യാസം വ്യക്തി വികാസത്തിനും അതുവഴി സാമൂഹിക പുരോഗതിക്കും വേദിയാകുമ്പോൾ അതിന്റെ നടത്തിപ്പിലും പുരോഗതിയിലും സമൂഹത്തിനു കാര്യമായി പങ്കാളിത്തം ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് ബഹുജന പങ്കാളിത്തത്തിലൂടെ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളിൽ വിദ്യാവിലാസം എന്ന പേരിൽ 2014  മുതൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ . അദ്ധ്യാപകർ , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , മാനേജ്‌മന്റ് , എന്നിവരോടൊപ്പം സ്കൂൾ ആ പ്രേദേശത്തെ മൊത്തം ജനവിഭാഗത്തിന്റെയും  പൊതുസ്വത്താണെന്ന അവബോധം എല്ലാവരിലും ഉണർത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ്  സ്കൂൾ നടത്തുന്നത്.
        കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകരുടെ  കൂട്ടായ്മയായ ഇഫക്റ്റീവ് ടീച്ചർ നൽകുന്ന അക്കാദമികവും അക്കാദമികേതരവും  ആയ പ്രവർത്തന സഹായം   ഇവയ്ക്കു കൂടുതൽ മികവേകുന്നു 
ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ
വിലാസം
നെച്ചിപ്പുഴൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-201731524





ചരിത്രം

1955 - ൽ പ്രവർത്തനമാരംഭിച്ചു. 1985 -86 മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാരും ഒരു ആയയും നഴ്സറിയിൽ ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 39 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 43 കുട്ടികളും ഇവിടെ പഠിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ശിശുസൗഹൃദ ക്ലാസ് മുറികൾ

         കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കും ബെഞ്ചും, ക്ലാസ്സ്മുറികൾ വേർതിരിക്കുന്നതിനായ് ഉറപ്പും ഭംഗിയും ഉള്ള സ്ക്രീനുകൾ, ടൈൽ പാകിയ സ്കൂൾ കെട്ടിടം

പുതിയ നഴ്സറി കെട്ടിടം

         2014 മാർച്ച് 15 ന് നഴ്സറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം  ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന ,  ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക്  തിളക്കം കൂട്ടുന്നു  

വാഹന സൗകര്യം

        കുട്ടികളുടെ യാത്ര സുഗമവും സുരക്ഷിതവും ആക്കുന്നതിനു 2016  വർഷം രണ്ട് പുതിയ വാഹനങ്ങൾ വാങ്ങുകയുണ്ടായി


ഐ. ടി. അധിഷ്‌ഠിത പഠനം

        ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ  പ്രാദേശിക  വികസന ഫണ്ടിൽ  നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി  അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ  സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ  ലഭ്യമാക്കിയിട്ടുണ്ട്

കളി ഉപകരണങ്ങൾ

           ഒഴിവു സമയങ്ങളിൽ  കുട്ടികൾക്ക്  മാനസിക ഉല്ലാസം നൽകുന്നതിനായി 2  വിലപിടിപ്പുള്ള കളി ഉപകരണങ്ങൾ സാമൂഹിക  പങ്കാളിത്തത്തിലൂടെ  2016  വർഷം സ്കൂൾ വാങ്ങി 

ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം

           മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്യാൻസർ ബോധവൽക്കരണ പാവനാടകം

     കുട്ടികളെ  സാമൂഹിക പ്രാധാന്യമുള്ള  പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ക്യാൻസർ എന്ന മഹാമാരിയെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി 2015  - ൽ അർബുദമുക്തി എന്ന പേരിൽ ഒരു പാവനാടകം തയ്യാറാക്കി. 100 ഓളം വേദികളിൽ അവതരിപ്പിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെ മാധവൻ നായർ ഐ. ആർ. എസ്.(Income tax ombudsman,Kochi)

വഴികാട്ടി

{{#multimaps:9.750446,76.671579 |width=1100px|zoom=16}}