"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 130: വരി 130:
<blockquote>
<blockquote>
== '''<big>8. ചാന്ദ്ര ദിനാഘോഷം</big>''' ==
== '''<big>8. ചാന്ദ്ര ദിനാഘോഷം</big>''' ==
</blockquote>2025 ലെ ചാന്ദ്ര ദിനാഘോഷം  ജൂലൈ 21ന് സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തുള്ള മറ്റു നക്ഷത്രങ്ങളെയും സംബന്ധിച്ച്, വിശദമായ ഡോക്യുമെന്ററി പ്രദർശനത്തൊടെയും, പവർ പോയിന്റ് പ്രദർശനത്തോടെയും പഠന ക്ലാസിനു സിന്ദുലേഖ ടീച്ചർ നേതൃത്വം നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ,  സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ,  ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രവർത്തനങ്ങൾക്ക്  ഷീജ.എ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, എന്നീ അധ്യാപകർ നേതൃത്വം നൽകി.
</blockquote>
 
[[പ്രമാണം:44223 chandra dinam 25 1.jpg|ഇടത്ത്‌|ലഘുചിത്രം|671x671ബിന്ദു|'''''റോക്കറ്റുകളുമായി''''']]
*
[[പ്രമാണം:44223 chandra dinam 25 2.jpg|ലഘുചിത്രം|500x500ബിന്ദു|'''''പഠനക്ലാസ്''''']]       


'''''<big>2025</big>''''' ലെ ചാന്ദ്ര ദിനാഘോഷം  ജൂലൈ 21ന് സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തുള്ള മറ്റു നക്ഷത്രങ്ങളെയും സംബന്ധിച്ച്, വിശദമായ ഡോക്യുമെന്ററി പ്രദർശനത്തൊടെയും, പവർ പോയിന്റ് പ്രദർശനത്തോടെയും പഠന ക്ലാസിനു സിന്ദുലേഖ ടീച്ചർ നേതൃത്വം നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ,  സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ,  ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രവർത്തനങ്ങൾക്ക്  ഷീജ.എ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, എന്നീ അധ്യാപകർ നേതൃത്വം നൽകി. <gallery mode="packed" widths="270" heights="110">
പ്രമാണം:44223 chandra dinam 25 4.jpg|'''''വസ്തുക്കളുടെ പ്രദർശനം'''''
പ്രമാണം:44223 chandra dinam 25 5.jpg|'''''വസ്തുക്കളുടെ പ്രദർശനം  (പ്രീപ്രൈമറി )'''''
പ്രമാണം:44223 chandra dinam 25 3.jpg|'''''പ്രദർശനം'''''
</gallery>