"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
[[പ്രമാണം:21909-anti drugs day-26.06.2025 (4).jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | [[പ്രമാണം:21909-anti drugs day-26.06.2025 (4).jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | ||
ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു. ലിറ്റിൽ കെെററ്സ് കുട്ടികൾ പരിപാടികളെല്ലാം വിഡിയോ എടുത്ത് ഡോക്യുമെൻറേഷൻ ചെയ്തു. | ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു. ലിറ്റിൽ കെെററ്സ് കുട്ടികൾ പരിപാടികളെല്ലാം വിഡിയോ എടുത്ത് ഡോക്യുമെൻറേഷൻ ചെയ്തു. | ||
15.07.2025 | |||
== വിജയോത്സവം == | |||
സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും ഒരു എൽ.എസ്.എസ്,ഒമ്പത് യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സുനിൽകുമാർ ,ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജകുമാരി എന്നിവർ സന്നിഹിതരായിരുന്നു. | |||