"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/നാഷണൽ സർവ്വീസ് സ്കീം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
=== ലഹരിവിരുദ്ധ ബോധവൽക്കരണം === | === ലഹരിവിരുദ്ധ ബോധവൽക്കരണം === | ||
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 2025 ജൂൺ 26 ന് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. വിദ്യാലയത്തിൽ നിന്നും ലഹരിവിരുദ്ധ റാലി പുറപ്പെട്ട് മടിക്കൈ അമ്പലത്തുകര നാൽക്കവലവഴി തിരിച്ച് വിദ്യാലയത്തിലെത്തി. റാലിയിൽ എൻ.എസ്.എസ് വോളണ്ടിയർമാരും മറ്റ് വിദ്യാർത്ഥികളും ടീച്ചർസും സ്കൂൾ ജീവനക്കാരും പങ്കാളികളായി.<gallery> | ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 2025 ജൂൺ 26 ന് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. വിദ്യാലയത്തിൽ നിന്നും ലഹരിവിരുദ്ധ റാലി പുറപ്പെട്ട് മടിക്കൈ അമ്പലത്തുകര നാൽക്കവലവഴി തിരിച്ച് വിദ്യാലയത്തിലെത്തി. റാലിയിൽ എൻ.എസ്.എസ് വോളണ്ടിയർമാരും മറ്റ് വിദ്യാർത്ഥികളും ടീച്ചർസും സ്കൂൾ ജീവനക്കാരും പങ്കാളികളായി. ഇതോടനുബന്ധിച്ച്, സ്കൂൾപരിസരത്തുള്ള കടകളിലും പൊതുസ്ഥലങ്ങളിലും ലബരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. <gallery> | ||
പ്രമാണം:NSS2025-14009-KGD-NTDC-02.jpg | പ്രമാണം:NSS2025-14009-KGD-NTDC-02.jpg | ||
പ്രമാണം:NSS2025-14009-KGD-NTDC-04.jpg | പ്രമാണം:NSS2025-14009-KGD-NTDC-04.jpg | ||
13:47, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| 2025 വരെ | 2025-26 |
| 14009-നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| HSS Code | 14009 |
| Academic Year | 2025-26 |
| Class 11 Members | 48 |
| Class 12 Members | 50 |
| Revenue District | Kasaragod |
| Sub District | Hosdurg |
| Leaders | |
| Programme Officer | Anitha A |
| അവസാനം തിരുത്തിയത് | |
| 20-07-2025 | Schoolwikihelpdesk |
അംഗങ്ങൾ
ക്ലാസ്സ് 12 വിദ്യാർത്ഥികൾ
ക്ലാസ്സ് 11 വിദ്യാർത്ഥികൾ
പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ ബോധവൽക്കരണം
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 2025 ജൂൺ 26 ന് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. വിദ്യാലയത്തിൽ നിന്നും ലഹരിവിരുദ്ധ റാലി പുറപ്പെട്ട് മടിക്കൈ അമ്പലത്തുകര നാൽക്കവലവഴി തിരിച്ച് വിദ്യാലയത്തിലെത്തി. റാലിയിൽ എൻ.എസ്.എസ് വോളണ്ടിയർമാരും മറ്റ് വിദ്യാർത്ഥികളും ടീച്ചർസും സ്കൂൾ ജീവനക്കാരും പങ്കാളികളായി. ഇതോടനുബന്ധിച്ച്, സ്കൂൾപരിസരത്തുള്ള കടകളിലും പൊതുസ്ഥലങ്ങളിലും ലബരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
കൂടെയുണ്ട് കരുത്തേകാൻ
1.ശുചിത്വ ക്ലാസ്.. മോഹനൻ TP (HI Madikai)
2.Adv. Riswana (നിയമ ബോധവൽക്കരണം )
3.റോഡ് സുരക്ഷ.. അനിത എ( NSS പ്രോഗ്രാം OFFICER)
4.മാനസിക ആരോഗ്യം കുട്ടികളിൽ... സുമ കെ ( സൗഹൃദ കോഡിനേറ്റർ )