"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
2025 - 26 അധ്യയന വർഷത്തിലെ ബഷീർദിനം ആഘോഷിച്ചു. ബഷീർ കൃതികളുടെ അവതരണം, വായനാക്കുറിപ്പ് തയാറാക്കൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി. ബഷീർ സമ്പൂർണ്ണ കൃതികൾ കുട്ടികൾക്ക് വായനയ്ക്കായി നൽകി. | 2025 - 26 അധ്യയന വർഷത്തിലെ ബഷീർദിനം ആഘോഷിച്ചു. ബഷീർ കൃതികളുടെ അവതരണം, വായനാക്കുറിപ്പ് തയാറാക്കൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി. ബഷീർ സമ്പൂർണ്ണ കൃതികൾ കുട്ടികൾക്ക് വായനയ്ക്കായി നൽകി. | ||
[[പ്രമാണം:42611 Basheer dinam .jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42611 Basheer dinam .jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 40: | വരി 40: | ||
== '''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' == | == '''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' == | ||
[[പ്രമാണം:42611 Minister.jpg|ലഘുചിത്രം]]നമ്മുടെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ആഡിറ്റോറിയം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 14/07/2025 ന് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വാമനപുരം M L A Adv. ഡി. കെ . മുരളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാലോട് എ ഇ ഒ, ബി പി സി എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് കൃതജ്ഞത രേഖപ്പെടുത്തി. | [[പ്രമാണം:42611 Minister.jpg|ലഘുചിത്രം]] | ||
[[പ്രമാണം:42611 Auditorium inaguration.jpg|ഇടത്ത്|ലഘുചിത്രം]] | |||
നമ്മുടെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ആഡിറ്റോറിയം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 14/07/2025 ന് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വാമനപുരം M L A Adv. ഡി. കെ . മുരളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാലോട് എ ഇ ഒ, ബി പി സി എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് കൃതജ്ഞത രേഖപ്പെടുത്തി. | |||
== '''അലിഫ് അറബിക് ടാലന്റ് പരീക്ഷ''' == | |||
അലിഫ് അറബിക് ടാലന്റ് പരീക്ഷ സബ് ജില്ലാതല മത്സരത്തിൽ 4 സി യിലെ ആയിഷ ഫാത്തിമ എ ഗ്രേഡ് നേടി. | |||
[[പ്രമാണം:42611 Alif Talent Exam.jpg|നടുവിൽ|ലഘുചിത്രം|ആയിഷ ഫാത്തിമ എസ് എൻ]] | |||
18:00, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
വായനദിനം- പതിപ്പ്പ്രകാശനം

വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ പതിപ്പ് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ദീപ്തി സജിൻ പ്രകാശനം ചെയ്തു.
ലൈബ്രറി സന്ദർശനം
വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി 22/06/2025 ന് വളവുപച്ച സി കേശവൻ മെമ്മോറിയൽ ഗ്രന്ഥശാല കുട്ടികൾ സന്ദർശിച്ചു.

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം
ഗവ എൽ പി എസ് കൊല്ലായിലെ 2025 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റപ്ലാൻ തയാറാക്കി. വിദ്യാലയത്തെ മികച്ച നിലവാരത്തിലെത്തിച്ച് മാതൃകാ വിദ്യാലയമാക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റപ്ലാൻ നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാർ എസ്. ആർ. ജി കൺവീനർ സന്ധ്യ ടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി. നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാർ സർന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പോസ്റ്റർ രചന മത്സരം, പ്രസംഗം, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.


ബഷീർദിനം
2025 - 26 അധ്യയന വർഷത്തിലെ ബഷീർദിനം ആഘോഷിച്ചു. ബഷീർ കൃതികളുടെ അവതരണം, വായനാക്കുറിപ്പ് തയാറാക്കൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി. ബഷീർ സമ്പൂർണ്ണ കൃതികൾ കുട്ടികൾക്ക് വായനയ്ക്കായി നൽകി.

സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം


നമ്മുടെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ആഡിറ്റോറിയം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 14/07/2025 ന് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വാമനപുരം M L A Adv. ഡി. കെ . മുരളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാലോട് എ ഇ ഒ, ബി പി സി എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് കൃതജ്ഞത രേഖപ്പെടുത്തി.
അലിഫ് അറബിക് ടാലന്റ് പരീക്ഷ
അലിഫ് അറബിക് ടാലന്റ് പരീക്ഷ സബ് ജില്ലാതല മത്സരത്തിൽ 4 സി യിലെ ആയിഷ ഫാത്തിമ എ ഗ്രേഡ് നേടി.
