"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38055 (സംവാദം | സംഭാവനകൾ)
38055 (സംവാദം | സംഭാവനകൾ)
വരി 197: വരി 197:
<font color=red>
<font color=red>
[[പ്രമാണം:4567 106.pdf|thumb|school magazine]]
[[പ്രമാണം:4567 106.pdf|thumb|school magazine]]
==''' സ്കൂള്‍ ഗാനം''' ==
<font color=red>
അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയില്‍ ശോഭിതമാര്‍ന്നൊരു
മാര്‍ത്തോമ്മാ ഹയര്‍ സെക്കന്ററി സ്കൂള്‍
ഉജ്ജ്വലമാകട്ടെ  മാര്‍ത്തോമ്മാ ഹയര്‍ സെക്കന്ററി സ്കൂള്‍
'''ചരണങ്ങള്‍'''''ചെരിച്ചുള്ള എഴുത്ത്''
1. തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാര്‍ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ            (ഉജ്ജ്വലമാകട്ടെ )
2. ശാസ്ത്രവും കലയും കായികവിദ്യയും
കൈകോര്‍ത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ          (ഉജ്ജ്വലമാകട്ടെ )
3. കര്‍മ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതല്‍പരരായ്
കനിവായ് ഒളിവായ് നവരാഷ്ട്രത്തിന്‍
ശില്‍പികളായ് നാം മുന്നേറാം          (ഉജ്ജ്വലമാകട്ടെ )


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==