"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
വരി 599: വരി 599:
== ഹിന്ദി പ്രദർശനം ==
== ഹിന്ദി പ്രദർശനം ==
പഠനോത്സവത്തിന്റെ ഭാഗമായി മാർച്ച് 12 ന് ഹിന്ദി പ്രദർശനം സംഘടിപ്പിച്ചു.ഹിന്ദി ഭാഷയിലെ അടിസ്ഥാന വിവരങ്ങളും വ്യാകരണവും സാഹിത്യവും ടൈപ്പിങ്ങുംപരിചയപ്പെടുത്തുന്ന വിശദമായ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കേരള കേന്ദ്ര സർവ്വകലാശാല ഹിന്ദി വിഭാഗം തലവൻ പ്രൊ ഡോ മനു എത്തി.കടന്നപ്പള്ളി സ്കൂളിലെ ഹിന്ദി അധ്യാപകൻ (റിട്ട) എം രവി മാസ്റ്റർ ആണ് പ്രദർശനവസ്തുക്കൾ ഒരുക്കിയത്.ജിഎച്ചഎസ് മുന്നാട്,എയുപി സ്കൂൾ മുന്നാടിലെ കുട്ടികളും പ്രദർശനം കാണാനെത്തി

[[പ്രമാണം:11073 pdnohindi24.jpg|പകരം=ഡോ മനു ഉദ്ഘാടനം ചെയ്യുന്നു|നടുവിൽ|ലഘുചിത്രം|ഡോ മനു ഉദ്ഘാടനം ചെയ്യുന്നു]]

== RO പ്ലാന്റ് ==
== RO പ്ലാന്റ് ==
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്