"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 97: വരി 97:
<blockquote>
<blockquote>
== '''<big>6. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</big>''' ==
== '''<big>6. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</big>''' ==
</blockquote>ഗവ.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ  യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി,എല്ലാ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളും അനുകരിച്ചാണ് ഇലക്ഷൻ നടത്തിയത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം,നോമിനേഷൻ സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൊട്ടിക്കലാശം,തിരഞ്ഞെടുപ്പ് ഓഫീസർമാർ,ഫലപ്രഖ്യാപനം,സുരക്ഷാ ഉദ്യോഗസ്ഥർ,പോളിംങ് സ്റ്റേഷനുകൾ,പോസ്റ്റൽ ബാലറ്റുകൾ, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും  കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും, വോട്ട് രേഖപ്പെടുത്താൻ അവരുടെ വിരലുകളിൽ മഷി പുരട്ടുകയും ചെയ്തു. വിദ്യാർത്ഥികളിൽ  നേതൃത്വവും ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.സ്കൂൾ ലീഡർ,അസിസ്റ്റന്റ് ലീഡർ, വിവിധ ക്ലബ്ബുകളുടെ കൺവീനർ, സ്പോർട്സ് ക്യാപ്റ്റൻ, ഫൈനാൻസ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളാണ് ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.
</blockquote>
 
[[പ്രമാണം:44223 ELECTION 25 KALASHAKOTTU.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|'''''കൊട്ടിക്കലാശം''''']]
2025 - 26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ജഹാനിയാൻ ഫുട്ബോൾ ചിഹ്നത്തിലും, ആയിഷ എം.എസ്. പുസ്തകം ചിഹ്നത്തിലും, നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ആസിം സ്കൂൾ ബാഗ് ചിഹ്നത്തിലും ഷിഫാന എച്ച്. വാച്ച് ചിഹ്നത്തിലുമാണ്  മത്സരിച്ചിരുന്നത്.വാശിയേറിയ ഇലക്ഷനിൽ ഫലപ്രഖ്യപനം നടന്നപ്പോൾ നൂറു വോട്ടുകൾ നേടി മുഹമ്മദ് ജഹാനിയാൻ സ്കൂൾ ലീഡറുടെ സ്ഥാനം കരസ്ഥമാക്കി. 53 വോട്ടുകളോടെ ആയിഷയെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും നേടി. കലാ കായിക മത്സരങ്ങളുടെ കൺവീനർ സ്ഥാനം മുഹമ്മദ് ആസിമും ക്ലബ്ബുകളുടെ ചുമതല ഷിഫാന. എച്ചും 39, 37,  വോട്ടുകൾ നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി കരസ്ഥമാക്കി.ജൂലൈ 18 വെളളിയാഴ്ച്ചയാണ് ഇലക്ഷൻ നടന്നത്
[[പ്രമാണം:44223 ELECTION VOTTERS.jpg|ലഘുചിത്രം|450x450ബിന്ദു|'''''വോട്ടർമാർ''''']]
[[പ്രമാണം:44223 ELECTION OFFICERS.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''''<big>ഉദ്യോഗസ്ഥർ</big>''''']]
[[പ്രമാണം:44223 ELECTION COUNT.jpg|ലഘുചിത്രം|500x500ബിന്ദു|'''''വോട്ടെണ്ണൽ വീക്ഷിക്കുന്നവർ''''']]
'''<big>ഗവ</big>'''.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ  യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി,എല്ലാ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളും അനുകരിച്ചാണ് ഇലക്ഷൻ നടത്തിയത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം,നോമിനേഷൻ സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൊട്ടിക്കലാശം,തിരഞ്ഞെടുപ്പ് ഓഫീസർമാർ,ഫലപ്രഖ്യാപനം,സുരക്ഷാ ഉദ്യോഗസ്ഥർ,പോളിംങ് സ്റ്റേഷനുകൾ,പോസ്റ്റൽ ബാലറ്റുകൾ, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും  കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും, വോട്ട് രേഖപ്പെടുത്താൻ അവരുടെ വിരലുകളിൽ മഷി പുരട്ടുകയും ചെയ്തു. വിദ്യാർത്ഥികളിൽ  നേതൃത്വവും ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.സ്കൂൾ ലീഡർ,അസിസ്റ്റന്റ് ലീഡർ, വിവിധ ക്ലബ്ബുകളുടെ കൺവീനർ, സ്പോർട്സ് ക്യാപ്റ്റൻ, ഫൈനാൻസ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളാണ് ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.


2025 - 26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ജഹാനിയാൻ ഫുട്ബോൾ ചിഹ്നത്തിലും, ആയിഷ എം.എസ്. പുസ്തകം ചിഹ്നത്തിലും, നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ആസിം സ്കൂൾ ബാഗ് ചിഹ്നത്തിലും ഷിഫാന എച്ച്. വാച്ച് ചിഹ്നത്തിലുമാണ്  മത്സരിച്ചിരുന്നത്.വാശിയേറിയ ഇലക്ഷനിൽ ഫലപ്രഖ്യപനം നടന്നപ്പോൾ നൂറു വോട്ടുകൾ നേടി മുഹമ്മദ് ജഹാനിയാൻ സ്കൂൾ ലീഡറുടെ സ്ഥാനം കരസ്ഥമാക്കി. 53 വോട്ടുകളോടെ ആയിഷയെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും നേടി. കലാ കായിക മത്സരങ്ങളുടെ കൺവീനർ സ്ഥാനം മുഹമ്മദ് ആസിമും ക്ലബ്ബുകളുടെ ചുമതല ഷിഫാന. എച്ചും 39, 37,  വോട്ടുകൾ നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി കരസ്ഥമാക്കി.ജൂലൈ 18 വെളളിയാഴ്ച്ചയാണ് ഇലക്ഷൻ നടന്നത്.<gallery mode="packed-hover" widths="200" heights="100">
പ്രമാണം:44223 ELECTION POLING STATION 25.jpg|'''''<big>പോളിംങ് സ്റ്റേഷൻ</big>'''''
പ്രമാണം:44223 ELECTION SECURITY.jpg|'''''<big>സുരക്ഷാ ഉദ്യോഗസ്ഥർ</big>'''''
പ്രമാണം:44223 ELECTION RESULT.jpg|'''''<big>ഫലപ്രഖ്യാപനം</big>'''''
പ്രമാണം:44223 ELECTION MATEERIALS.jpg|'''''<big>സാമഗ്രികൾ തിരിച്ചേൽപ്പിക്കുന്നു</big>'''''
</gallery>