ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എ യു പി എസ് തിരുനെല്ലി/വിജയപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15428 (സംവാദം | സംഭാവനകൾ)
'വിദ്യാലയത്തിലെ പഠന വേഗത കുറഞ്ഞ കുട്ടികൾക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എസ് യു പി എസ് തിരുനെല്ലി/വിജയപഥം എന്ന താൾ എസ് എ യു പി എസ് തിരുനെല്ലി/വിജയപഥം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

07:18, 16 ജൂലൈ 2025-നു നിലവിലുള്ള രൂപം

വിദ്യാലയത്തിലെ പഠന വേഗത കുറഞ്ഞ കുട്ടികൾക്കായി വിജയപഥം പദ്ധതി നടത്തി വരുന്നു. ഒഴിവു സമയങ്ങൾ 1 മുതൽ 7 വരെയുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകുന്നു. അക്ഷരങ്ങൾ, പദങ്ങൾ, വാക്യങ്ങൾ എന്നിവ പരിശീലിപ്പിക്കുന്നു. ഇതിനായി ഒരു പ്രത്യേക നോട്ടു ബുക്ക് സൂക്ഷിക്കുന്നു. മൂല്യനിർണയം കൃത്യമായ ഇടവേളകളിൽ നടത്തുന്നു.